ഒരു മഞ്ഞ വരയൻ പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ചത്…!

ഒരു മഞ്ഞ വരയൻ പാമ്പിനെ പിടികൂടുന്നതിനിടെ സംഭവിച്ചത്…! ഇന്ന് ഈ ഭൂമിയിൽ ഒട്ടനവധി പാമ്പുകൾ ഉണ്ട് അതിൽ നമ്മുടെ നാട്ടിലും മറ്റും ആയി കാണാൻ സാധ്യതയുള്ള പാമ്പുകൾ ആണ് ചേര, മൂർഖൻ , അണലി, രാജവെമ്പാല, എന്നിവ ഒക്കെ. എന്നാൽ മഞ്ഞ വരയൻ ഒക്കെ വളരെ വിരളം ആയി മാത്രമേ കാണാൻ സാധിക്കുക ഉള്ളു. ഇവ ജനവാസ മേഖലയിലേക്ക് അതികം ഒന്നും ഇറങ്ങി ചെല്ലാറില്ല. കൂടുതലും വളരെ അധികം സുരക്ഷിതമായ പറമ്പുകളിൽ ചപ്പിലും ചമ്മലയ്ക്ക് ഇടയിലും ഒക്കെ ആയിരിക്കും ഇത്തരത്തിൽ ഉള്ള മഞ്ഞവരയന്മാരെ കാണാൻ ഇടയുള്ളത് എന്ന് തന്നെ പറയാം.

മാത്രമല്ല ഇവയോട് ദേഹാസകാലം കടും മഞ്ഞ നിറത്തിൽ ഒരു കറുത്ത വട്ടം കെട്ടി വച്ച പോലെ കാണുന്നത് കൊണ്ട് ആണ് ഇവയ്ക്ക് മഞ്ഞ വരയൻ എന്ന പേര് വന്നത്. അത്തരത്തിൽ ജനവാസ മേഖലയിൽ ഇറങ്ങാതെ ഒരു പാമ്പ് ആയ മഞ്ഞ വരയൻ നിങ്ങൾക്ക് ഇവിടെ ഇത്തരത്തിൽ വളരെ അതികം കൗതുകം തോന്നുന്ന തരത്തിൽ ഒരു വീടിന്റെ പിന് വശത്തുനിന്നും കണ്ടെത്തുകയും തുടർന്ന് അതിനെ പാമ്പു പിടുത്തക്കാർ വന്നു പിടി കൂടുകയും ചെയുന്ന ഒരു കാഴ്ച ഈ വീഡിയോ വഴി കാണാം.