ഇതൊക്കെ ഉള്ളതാണോ എന്തോ..!

വ്യത്യസ്തത നിറഞ്ഞ ഒരുപാട് പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരെണ്ണത്തിനെ നിങ്ങൾ കണ്ടുകാണില്ല. സിനിമയിൽ മാത്രം നമ്മൾ കണ്ടുവരുന്ന വിചിത്ര ഇനവും, അതി ഭീകര വലിപ്പവും ഉള്ള പാമ്പുകളാണ് ഇവ.

ഈ ലോകത്ത് ഇത്രയും അതികം വലിപ്പമുള്ള അതി ഭീകരമായ പാമ്പുകൾ ഉണ്ടോ എന്നതിന് യാതൊരു തരത്തിലും ഉള്ള ശാസ്ത്രീയ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്ന ഒന്നാണ് ഇത്. അതിന്റെ ചില ചിത്രങ്ങൾ കണ്ടുനോക്കു..