അലര്‍ജി കാരണം ഉള്ള തുമ്മല്‍ മാറ്റാം .

അലര്‍ജി കാരണം ഉള്ള തുമ്മല്‍ മാറ്റാം .
പല ആളുകൾക്കും ശരീരത്തിൽ പല തരത്തിലുള്ള അലർജിയുണ്ട് . പലർക്കും അലറി ഉണ്ടാകുമ്പോൾ തുമ്മൽ വളരെ അധികം ഉണ്ടാകുന്നു . ഇത്തരം പ്രശ്നങ്ങൾ അവരെ സാരമായി ബാധിക്കുന്നു . പല ആളുകൾക്കും പൊടി അലർജി ആയി മാറാറുണ്ട് . പലരിലും പൊടി കൂടുതൽ ഉള്ള സ്ഥലങ്ങളിൽ പോയാൽ അവർക്ക് വിട്ടു മാറാത്ത തുമ്മലും അതുപോലെ തന്നെ ചൊറിച്ചലും ഉണ്ടാകുന്നു . ഇത്തരം പ്രശ്നം നമ്മുടെ ഇടയിൽ പല ആളുകൾക്കും കാണാറുണ്ട് .

 

 

എന്നാൽ ഇത്തരം അവസ്ഥയിൽ നിന്ന് വളരെ അധികം പരിഹാരം ഉണ്ടാക്കാനായി സാധിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി . എന്തെന്നാൽ ദിവസവും രാവിലെ മഞ്ഞൾ പൊടി രണ്ട് സ്പൂൺ എടുത്ത് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക . അതിനു ശേഷം ഈ ഉരുളകൾ ആക്കി വെച്ച മഞ്ഞൾപൊടി ഓരോന്നായി വെറും വയറ്റിൽ കഴിച്ചാൽ നിങ്ങൾക്കുള്ള പല അലർജികളും നിങ്ങളിൽ നിന്നും വിട്ടു പോകും . കാലങ്ങളായി മാറിപോകാത്ത അലർജികൾ വരെ ഈ ഉരുള സ്ഥിരമായി കഴക്കുകയാണെങ്കിൽ വളരെ പെട്ടെന്നു തന്നെ മാറി പോകാൻ ഗുണം ചെയ്യുന്നു . https://youtu.be/98oUGtakCWo

Comments are closed.