പല്ലു പളുങ്കുപോലെ വെളുക്കാൻ 3 മാർഗ്ഗങ്ങൾ .

പല്ലു പളുങ്കുപോലെ വെളുക്കാൻ 3 മാർഗ്ഗങ്ങൾ .
പല ആളുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറം അതുപോലെ കറകൾ . ഇത്തരം പ്രശ്നങ്ങൾ നമ്മുടെ പല്ലിനെ മോശമാക്കാൻ വളരെ അധികം കാരണമാകുന്നു . എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ സാധിക്കും . ചില ടിപ്സ് നിങ്ങൾ ചെയ്താൽ മാത്രം ഈ പ്രശ്നങ്ങൾ മാറി പല്ലുകൾ പളുങ്കുപോലെ വെളുക്കുന്നതാണ് .

 

 

. ഒരു സ്പൂൺ വെളിച്ചെണ്ണ എടുക്കുക . ശേഷം വായിലേക്കു ഒഴിച്ച് നന്നായി കവിൾ കുലുക്കുക . അഞ്ചു മിനിറ്റ് ഇങ്ങനെ ചെയ്തതിനു ശേഷം ബ്രഷ് ചെയുക . ഇങ്ങനെ പത്തു ദിവസം സ്ഥിരമായി ചെയ്താൽ നിങ്ങളുടെ പല്ലിലെ കറകൾ എളുപ്പത്തിൽ പോകുന്നതാണ് .

. ഒരു സ്പൂൺ അപ്പകാരം എടുത്ത് അതിലേക് കുറച്ചു തക്കാളി നീരൊഴിച്ചു നന്നായി മിക്സ് ചെയ്ത് പല്ലു തേക്കുക . പത്തു ദിവസം നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങളിൽ കാണപ്പെടുന്ന പല്ലിലെ കറകൾ എളുപ്പത്തിൽ പോകുന്നതാണ് .

. ഉണക്കി പൊടിച്ച നെല്ലിക്കയും ഒരു സ്പൂൺ ഉപ്പും കൂടി മിക്സിയിൽ നന്നായി പൊടിയാക്കി എടുത്ത് പല്ലു തേക്കുകയാണെങ്കിൽ പല്ലിലെ എല്ലാം കറയും നിഷ്പ്രയാസം പോവുന്നതാണ് .  https://youtu.be/Y-ZIyOZsgkE