11 വർഷമായി സ്വന്തം യജമാനനെ കാത്തിരിക്കുന്ന നായ. അവസാനം സംഭവിച്ചത് കണ്ടോ….! നായകൾ എന്ന് പറയുന്നത് സ്നേഹിച്ചു കഴിഞ്ഞാൽ അതിന്റെ ഇരട്ടിയിൽ അതികം സ്നേഹം തിരിച്ചു തരുന്ന ഒരു ജീവി ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും വളരെ അധികം കൗതുകം ഉണർത്തുന്ന കാഴ്ച. ഒരു നായ തന്നെ വഴിയിൽ ഉപേക്ഷിച്ചു പോയിട്ടും യജമാനൻ എന്നെങ്കിലും വരും എന്ന് കരുതി പതിനൊന്നു വര്ഷം വഴിയരികിൽ കാത്തിരിക്കുന്ന ഒരു കാഴ്ച. വളരെ അധികം വിഷമം തോന്നുന്ന ഒന്ന് തന്നെ ആയിരുന്നു അത്.
നമ്മൾ ഇന്നേ വരെ വിശ്വസിക്കാൻ പോലും സാധികാത്ത തരത്തിൽ മനുഷ്യന് മനുഷ്യനോട് പോലും ഇല്ലാത്ത ഒരു തരം സ്നേഹം ആണ് ആ നായക്ക് അതിനെ കുറച്ചു കാലമെങ്കിലും സ്നേഹിച്ചു വളർത്തിയെങ്കിലും ഒരു പ്രിത്യേക സാഹചര്യത്തിൽ തെരുവിൽ ഉപേക്ഷിക്കേണ്ടി വന്ന ആ നായക്ക് ഉണ്ടായത് എന്ന് പറയുമ്പോൾ വളരെ അതികം വിഷമം തോന്നി പോകുന്നു. തന്റെ യജമാനൻ എന്നെങ്കിലും തിരിച്ചു വരും എന്ന പ്രതീക്ഷ കൈ വിടാതെ പതിനൊന്നു വർഷക്കാലം ഇരുന്ന നായക്ക് പിന്നീട് സംഭവിച്ച കാഴ്ച കണ്ടോ.. വീഡിയോ കണ്ടു നോക്കൂ.
Comments are closed.