ഇവന്റെ ധൈര്യം സമ്മതിക്കണം, അപാരം തന്നെ..!

വ്യസ്ത്യസ്തതകൾ നിറഞ്ഞ നിരവധി പാമ്പുകൾ നമ്മുടെ നാട്ടിൽ ഉണ്ട് എങ്കിലും നമ്മൾ മലയാളികൾ ഏറ്റവും കൂടുതൽ പേടിയോടെ കാണുന്ന ഒരു ജീവിയാണ് പാമ്പ്. കടിയേറ്റാൽ മരണപ്പെടും എന്ന ഒരേ ഒരു കാരണത്താലാണ് പാമ്പിനെ പേടി ഉള്ളത്. അപകടകാരികളളാത്ത വിഷം ഇല്ലാത്ത പെരുമ്പാമ്പ് പോലെ ഉള്ള ജീവികളെ ചൂഷണം ചെയ്യുന്ന ആളുകളും നമ്മുടെ നാട്ടിൽ ഉണ്ട്. എന്നാൽ വിഷ പാമ്പുകൾക്ക് ഇടയിൽ ഇത്രയും ധൈര്യത്തോടെ ഇരിക്കാൻ സാധിക്കുന്നവർ നമ്മുടെ നാട്ടിൽ കാണാൻ കഴിയില്ല.. ഇവന്റെ ധൈര്യം സമ്മതിക്കണം..