തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഈ പയ്യൻ ജീവിക്കാൻ വേണ്ടി ചെയ്യുന്നത് കണ്ടോ..!

ജീവിതം എന്തെന്ന് പഠിപ്പിക്കുന്ന ചില ദിനങ്ങളാണ് ഇവർക്ക് ഇത്. അച്ഛനും, അമ്മയും ഇല്ലാതെ തെരുവിൽ ഉപേക്ഷിക്കപെട്ടാൽ എങ്ങനെ ജീവിക്കും, അതും വളരെ ചെറു പ്രായത്തിൽ. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എന്ത് ചെയ്യും. എത്ര ദിവസം പട്ടിണി കിടക്കും, എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയാണ്, ഈ കുഞ്ഞു പയ്യന്റെ ദൃശ്യങ്ങൾ. ജീവിക്കാൻ വേണ്ടി എന്തും ചെയ്യും എന്ന ഒരു അവസ്ഥയാണ് ഇത്തരം കുട്ടികളുടേത്.

ചിലർ ഭിക്ഷയെടുക്കും, മറ്റു ചിലർ തെരുവിൽ നിന്നും ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എടുത്ത് വിറ്റ് ജീവിക്കാൻ ഉള്ള മാർഗം കണ്ടെത്തും. ഒരു നേരത്തെ ആഹരം പോലും മറ്റുള്ളവർ വലിച്ചെറിയുന്നതിൽ നിന്നും കിട്ടുന്ന വസ്തുക്കൾ എടുത്ത് കഴിക്കേണ്ട അവസ്ഥയാണ് ഇവരുടേത്.

ഇന്നും നമ്മുടെ രാജ്യത്ത് ഇത്തരത്തിൽ ഉള്ള കൊച്ചു കുട്ടികൾ ജീവിച്ചിരിപ്പുണ്ട് എന്നതാണ് സത്യം. ആർക്കും വേണ്ടാതെ പോകുന്ന ഇവരെ ഈ സോഷ്യൽ മീഡിയ ലോകം അറിയാതെ പോകല്ലേ.. ഒരുപാട് കഷ്ടപ്പെട്ട് ജീവിക്കുന്ന ഇവർക്ക് ജീവിതമാർഗം കണ്ടെത്താൻ എന്തുചെയ്യും ? സഹായിക്കാൻ കഴിയുന്നവർ സഹായിക്കുക.. എല്ലാവരിലേക്കും എത്തിക്കുക