തന്റെ പാപ്പാനെ കൊന്ന ആനയെ കാത്തിരുന്ന തിരിച്ചു കുത്തി പ്രതികാരം ചെയ്ത കൊമ്പൻ .

തന്റെ പാപ്പാനെ കൊന്ന ആനയെ കാത്തിരുന്ന തിരിച്ചു കുത്തി പ്രതികാരം ചെയ്ത കൊമ്പൻ .
ആന കഥകൾ കേൾക്കാൻ നമുക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ് . നിരവധി ആനക്കഥകൾ ആണ് നാം കേൾക്കുന്നതും വീഡിയോയിൽ കാണുന്നതും . നമ്മുടെ കേരളത്തിൽ നിരവധി ആനകളാണ് ഉള്ളത് . ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തരായ ആനകൾ ഉള്ള സ്ഥലം അത് കേരളം തന്നെയാണ് . ആനയും പാപ്പാനും തമ്മിലുള്ള ബന്ധം വളരെ വലിയ ബന്ധം ആണ് . അച്ഛനും മകനും പോലെ ഉള്ള ബന്ധം ആയിരിക്കും ഇരുവരും തമ്മിൽ ഉണ്ടാവുക . അതുപോലെ തന്നെ ആനയുടെ യജമാനനും ആനയും തമ്മിൽ വല്ലാത്തൊരു പ്രത്യേക സ്നേഹം തന്നെയാണ് ഉണ്ടാകുന്നത് .

 

 

തൻറെ പാപ്പാനെ കൊലപ്പെടുത്തിയ ആനയെ തിരിച്ചു കുത്തിയ ഒരു ആനയുടെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ . അത്തരത്തിലൊരു സംഭവം നമ്മുടെ കേരളത്തിൽ നടന്നിട്ടുണ്ട് . ഒരു കാലത്ത് ആർക്കും ഭയമായിരുന്ന അക്രമകാരിയായ ആനയായിരുന്നു ചക്രവർത്തി എന്ന ആന .ഈ ചക്രവർത്തി എന്ന ആന ശ്രീധരൻ എന്ന ആനയുടെ പാപ്പാനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു . തന്നെ പത്തുവർഷത്തോളം പൊന്നുപോലെ നോക്കിയ പാപ്പാനെ കൊന്നതിനുള്ള പ്രതികാരം ശ്രീധരനെ മനസ്സിൽ തന്നെ തന്നെ അടങ്ങാതെ കിടക്കുന്നുണ്ടായിരുന്നു . വർഷങ്ങൾക്കുശേഷം ചക്രവർത്തി എന്ന ആനയെ ശ്രീധരൻ കാണുകയും കുത്തുകയും ഉണ്ടായ ഒരു സംഭവം നമ്മുടെ ആനക്കഥകളിൽ ഉണ്ട് . ഇതിനെ തുടർന്ന് ഉള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . https://youtu.be/5LGQETbF7LA