ഏറ്റവും വലിയ മൂക്ക് ഉള്ള വ്യക്തിക്ക് ഗിന്നസ് റെക്കോർഡ് കിട്ടിയപ്പോൾ..! (വീഡിയോ)

നമ്മൾ മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയിൽ ഉള്ള മറ്റു ജീവികൾക്കും ഉള്ള ഒന്നാണ് മൂക്ക്. പല രൂപത്തിൽ പല വലിപ്പത്തിൽ ആയിരിക്കും ഓരോ വ്യക്തിക്കും മൂക്ക് ഉണ്ടാകുന്നത്. പലരും മൂഖിന്റെ വലിപ്പത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ മുഖ ഭംഗി അളക്കുന്നവരും ഉണ്ട്. എന്നാൽ ഇവിടെ ഇദ്ദേഹത്തിന് മൂഖിന്റെ നീല കൂടുതൽ കൊണ്ട് നേടിയെടുക്കാൻ സാധിച്ചത്, ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂഖിന് ഉടമ എന്ന റെക്കോർഡാണ്..