രാജവെമ്പാല മൂർഖനെ ആഹറാമാക്കിയപ്പോൾ..(വീഡിയോ) King cobra

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പ്. നമ്മുടെ നാട്ടിലും ഇത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ നിരവധി പാമ്പുകളെ നമ്മൾ കാണാറും ഉണ്ട്. രാജവെമ്പാലയുടെ കടിയേറ്റാൽ മരണം വരെ സംഭവിക്കാനും സാധ്യത ഉണ്ട്. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ രാജവെമ്പാല മറ്റൊരു പാമ്പിനെ ഭക്ഷണമാകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അതി ഭീകര രൂപത്തിൽ ഉള്ള ഒരു പാമ്പാണ് രാജവെമ്പാല.

മറ്റു ചെറു പാമ്പുകളെയും ഈ പാമ്പ് ആഹാരമാക്കാറുണ്ട്. ഇവിടെ ഈ പാമ്പ് ചെയ്തത് അത്തരത്തിൽ ഒന്ന് തന്നെ ആയിരുന്നു. മറ്റൊരു പാമ്പിനെ ആക്രമിച്ച തന്റെ ആഹരമാക്കി മാറ്റിയിരിക്കുകയാണ്. ദൃശ്യങ്ങൾ കണ്ടുനോക്കു..

Comments are closed.