മൂർഖനെ പിടികൂടുന്നതിനിടയിൽ കടിയേറ്റപ്പോൾ…!

മൂർഖനെ പിടികൂടുന്നതിനിടയിൽ കടിയേറ്റപ്പോൾ…! നമുക്ക് അറിയാം മൂർഖൻ പാമ്പ് എന്നത് എത്രത്തോളം അപകടകാരി ആയ ഒരു പാമ്പ് ആണ് എന്നത്. ഇതിന്റെ കടി ഏറ്റു കഴിഞ്ഞാൽ തലച്ചോറിന്റെ പ്രവർത്തനം തന്നെ നിലയ്ക്കുന്നതിനും അതുപോലെ തന്നെ അയാൾക്ക് മരണം സംഭവിക്കുന്നതിനും വരെ കാരണം ആയേക്കാം. അത് കൊണ്ട് തന്നെ ആണ് ഇത്തരത്തിൽ ഉള്ള വിഷം വരുന്ന പാമ്പുകളെ പിടി കൂടുമ്പോൾ വളരെ അധികം സൂക്ഷിക്കണം എന്ന് പറയുന്നത്. ഇത്തരത്തിൽ ഉള്ള പാമ്പുകളെ വളരെ അധികം പരിശീലനം നേടിയ പാമ്പു പിടുത്തത്തിൽ പ്രാവിണ്യം ഉള്ള ആൾക്ക് മാത്രമേ പിടി കൂടുവാൻ ആയി സാധിക്കുക ഉള്ളു.

എന്നിരുന്നാൽ പോലും അവർ ശരിയായ രീതിയിൽ ഉള്ള സുരക്ഷാ സംവിധാനങ്ങൾ ഉണ്ട് എങ്കിൽ മാത്രമേ ഇത്തരത്തിൽ പാമ്പിൽ നിന്നും കടിയൊന്നും ഏൽക്കാതെ ഒരു അപകടവും ഉണ്ടാകാതെ പാമ്പിനെ ശരിയായ രീതിയിൽ പിടി കൂടുവാൻ ആയി സാധിക്കുക ഉള്ളു. എന്നാൽ ഇവിടെ നിങ്ങൾക്ക് ഒരു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ ഒരു പാമ്പു പിടിത്തക്കാരൻ പിടി കൂടുന്നതിന് ഇടയിൽ പാമ്പ് അയാളുടെ കയ്യിൽ കടിച്ചു പിടിച്ചിരിക്കുന്ന ഒരു ഞെട്ടിക്കുന്ന കാഴ്ച ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/209v8sURhHQ

 

Comments are closed.