കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ചാൽ എത്ര നിറം കുറഞ്ഞവരും വെളുക്കും – skin whitening tips Malayalam

skin whitening tips malayalam

കാപ്പിപ്പൊടി ഇങ്ങനെ ഉപയോഗിച്ചാൽ എത്ര നിറം കുറഞ്ഞവരും വെളുക്കും .
നിങ്ങൾ മുഖത്തുള്ള കറുത്ത പാടുകൾ പോകാനായി ആഗ്രഹിക്കുന്ന ആളാണോ . എങ്കിൽ മുഖത്തുള്ള എല്ലാം പ്രശ്നങ്ങളും അകറ്റി മുഖം വെളുത്തു തുടിക്കാനുള്ള ടിപ്സ് നമ്മുക്ക് നോക്കാം . നാം എല്ലാവരും നമ്മുടെ മുഖ സൗന്ധര്യത്തെ നല്ല രീതിയിൽ ശ്രദ്ധിക്കുന്നവർ ആണ് . എന്നാൽ പല ആളുകളുടെ മുഖത്തു കറുത്ത പാടുകളും , കരിവാളിപ്പും , മുഖക്കുരുവും എല്ലാം വളരെ അധികം നമ്മുക്ക് കാണാനായി സാധിക്കുന്നതാണ് . എന്നാൽ ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാനായി സാധിക്കുന്നതാണ് . അതിനുള്ള 2 ടിപ്സ് നമ്മുക് പരിചയപ്പെടാം .

നമ്മുടെ വീട്ടിൽ ഉള്ള കാപ്പിപ്പൊടി കൊണ്ട് തന്നെ ഈ പ്രശ്നങ്ങൾ ഇല്ലാതാകാൻ സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , കുറച്ചു കാപ്പി പൊടി എടുത്ത ശേഷം അതിലേക്ക് ഒരു സ്പൂൺ തേനും , പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് മുഖത്തു ഇത് തേച്ചു നന്നായി മസാജിങ് ചെയ്യുക . 15 മിനിട്ടിനു ശേഷം കഴുകി കളയുക . അതുപോലെ തന്നെ , കുറച്ചു കാപ്പി പൊടി എടുത്ത ശേഷം അതിലേക്ക് ഒരു സ്പൂൺ തേനും , അരിപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക . എന്നിട്ട് മുഖത്തു ഇത് തേച്ചു നന്നായി മസാജിങ് ചെയ്യുക . 15 മിനിട്ടിനു ശേഷം കഴുകി കളയുക . ഇങ്ങനെ ഇതിൽ ഏതെങ്കിലും ഒന്ന് സ്ഥിരമായി ചെയ്‌താൽ നിങ്ങളുടെ മുഖത്തുള്ള എല്ലാം പാടുകളും മാറി നിങ്ങൾ വെളുക്കുന്നതാണ് .

English Summary: skin whitening tips malayalam

Comments are closed.