വെള്ളം വേണ്ട വെറും രണ്ട് മിനുട്ടിൽ എത്ര ചെളി നിറഞ്ഞ ഷൂസും വൃത്തിയാക്കാം .

വെള്ളം വേണ്ട വെറും രണ്ട് മിനുട്ടിൽ എത്ര ചെളി നിറഞ്ഞ ഷൂസും വൃത്തിയാക്കാം .
നമ്മൾ പല ആളുകളും ഷൂ ധരിച്ചു നടക്കുന്നവരാണ് . എന്നാൽ ഷൂസിൽ ചെളി ആയാൽ അത് പോകാൻ വളരെ അധികം ബുദ്ധിമുട്ടാണ് . മാത്രമല്ല , പല ഷൂസും വെള്ളം നനച്ചു കഴുകാൻ പാടുള്ളതല്ല . എന്നാൽ ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റി നിർത്തി ഷൂസ് വളരെ അധികം ഭംഗിയോടെ വൃത്തിയാകാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് കുറച്ചു അപ്പകാരവും , അതുപോലെ തന്നെ കുറച്ചു പേസ്റ്റും കൂടാതെ കുറച്ചു നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക .

 

 

അതിനു ശേഷം നിങ്ങൾ ഷൂസിൽ ഇത് തേച്ചു പിടിപ്പിച്ച ശേഷം ഒരു ബ്രഷ് കൊണ്ട് തേക്കുക . കൂടാതെ ഇവ തുടച്ചു എടുത്താൽ നിങ്ങളുടെ ഷൂസിലെ എല്ലാം കറയും പോയി ഷൂസ് പുതുപുത്തൻ പോലെ ആകുന്നതാണ് . വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ഈ ടിപ്പ് തയ്യാറാക്കി എടുക്കാനായി സാധിക്കുന്നതാണ് . ഇങ്ങനെ ചെയ്യുക ആണെങ്കിൽ വെള്ളം നനയാതെ തന്നെ നിങ്ങൾക്ക് ഷൂസ് വൃത്തിയാക്കി എടുക്കാനായി സാധിക്കും . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/vinDHeUbIWA

Comments are closed.