ടോയ്‌ലെറ്റിൽ വന്നുപെട്ട പാമ്പിനെ പുറത്തെടുത്തപ്പോൾ…! ഒരു വീട്ടിലെ ടോയ്‌ലെറ്റിന്റെ ഫ്ളഷിന്റെ ഇടയിൽ വളരെ അധികം വിഷമുള്ള ഒരു അണലി കയറികൂടിയിട്ടുണ്ടായിരുന്നു. അതിനെ കാണാതെ ഒരു സ്ത്രീ ടോയ്‌ലെറ്റിനകത്തേക്ക് കയറി കുറച്ചു കഴിയുമ്പോൾ ഒരു ശബ്‌ദം കേട്ട് നോക്കിയപ്പോൾ ആയിരുന്നു അത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്. ആ സ്ത്രീ ഇരുന്നതിന്റെ തൊട്ടു പിന്നിൽ ആയി ഇത്തരത്തിൽ ഒരു ചെറിയ അണലി കുട്ടിയെ കണ്ടത്തിയത്. അതിനെ കണ്ടതോട് കൂടി ആ സ്ത്രീ വളരെ അധികം ഷോക്ക് ആയി. കാരണം എന്തോ ഭാഗ്യത്തിന് മാത്രം ആണ് പിന്നിൽ ഉണടായിരുന്ന ആ പമ്പ ടോയ്‌ലെറ്റിൽ പോകുന്ന സമയത് ആ സ്ത്രീയെ കടിക്കാതിരുന്നത്.
തല നാരിഴയ്‌ക്കൊക്കെ രക്ഷപ്പെടുക എന്ന് പറയുന്നത് ഒക്കെ ഇത് തന്നെ ആണ്. എന്തോ ഭാഗ്യം തുണയ്ക്കുന്ന പോലെ ആയിരുന്നു അത്തരത്തിൽ ഒരു സംഭവം. പിന്നീട് പാമ്പു പിടിക്കുന്ന ആളുകൾ എത്തി ടോയ്‌ലെറ്റിൽ നിന്നും ആ അണലിയെ പിടികൂടുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന ആനയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു കാഴ്‌ചയ്‌ക്കായി ഈ വീഡിയോ കണ്ടു നോക്കൂ. മാത്രമല്ല ഇതുപോലെ ടോയ്‌ലെറ്റിൽ പോകുമ്പോൾ പ്രിത്യേകം ചുറ്റുപാടുകൾ വീക്ഷിക്കുക.
Comments are closed.