പെൺകുട്ടി തനിച്ചുള്ള സമയത് ഇവർ ചെയ്തത് കണ്ടോ…!

പെൺകുട്ടി തനിച്ചുള്ള സമയത് ഇവർ ചെയ്തത് കണ്ടോ…! സ്ത്രീക്കൾക്ക് എതിരെ ഉള്ള അക്രമങ്ങൾ ദിനം പ്രതി ഇപ്പോഴും കൂടി കൊണ്ട് ഇരിക്കുക ആണ് എന്ന് തന്നെ പറയാം. കാരണം ഇത്തരത്തിൽ ഉള്ള സ്വയം ബോധം ഇല്ലാത്ത ചെറുപ്പക്കാർ ഉണ്ട് എങ്കിൽ ഏതൊരു പെൺകുട്ടിയും വളരെ അധികം സൂക്ഷിക്കേണ്ടത് വളരെ അധികം അത്യാവശ്യം ആണ് എന്ന് തന്നെ പറയാം. അങ്ങനെ ഉള്ള തെമ്മാടി തരാം ആണ് ഈ പയ്യൻ ഇവിടെ കാണിച്ചു കൂട്ടുന്നത്. ഇത്തരത്തിൽ വളരെ മോശമായി പെരുമാറുന്ന ചെറുപ്പക്കാർ ഉണ്ട് എങ്കിൽ പെൺകുട്ടികൾക്കു എങ്ങിനെ പുറത്തിറങ്ങും.

 

 

 

ഇവിടെ ഈ സംഭവം നടക്കുന്ന പട്ടാപകൽ ആണ് എന്ന് നോക്കണം. അതും ഓപ്പൺ ആയിട്ടുള്ള ഒരു കടയിൽ വച്ച് കൊണ്ട് ആണ് ഇങ്ങനെ സംഭവിച്ചത്. കടയുടമ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി വീട്ടിൽ പോയ സമയത്താണ് പെൺ കുട്ടി ഒറ്റയ്ക്കാണ് എന്ന് മനസിലാക്കിയ രണ്ടു പയ്യന്മാർ ആ കട ലക്‌ഷ്യം ആക്കി വരുന്നത്. പിന്നീട് ആ പെൺകുട്ടിയോട് ഓരോ സാധങ്ങൾ ആയി എടുക്കാൻ ഒക്കെ അവർ പറയുന്നുണ്ട്. പിന്നീട് ഫോൺ ഇത് ഇവർ എന്തോചെയ്തു കൊണ്ട് പെൺകുട്ടിക്ക് കാണിച്ചു കൊടുത്തു. പിന്നീട് നടന്ന സംഭവം കണ്ടോ..