കാല്‍ വീക്കം നീര് വേഗത്തില്‍ മാറും ഇത് തടവിയാല്‍ .

കാല്‍ വീക്കം നീര് വേഗത്തില്‍ മാറും ഇത് തടവിയാല്‍ .
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വീക്കം , നീര് , വേദനകൾ എന്നിവ എല്ലാ മാറ്റിയെടുക്കാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഒറ്റമൂലി തയ്യറാക്കി എടുക്കാനായി സാധിക്കുന്നതാണ് . മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ഈ ഒറ്റമൂലി തയാറാക്കാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക . എന്നിട്ട് അതിലേക്ക് കടുക് ഇട്ട് കൊടുക്കുക . ശേഷം അതിലേക്ക് ഉലുവയും , കല്ലുപ്പും ഇട്ട് കൊടുത്ത് നന്നായി ചൂടാക്കി എടുക്കുക .

 

 

ഇത്രയും ചെയ്താൽ ഈ ഒറ്റമൂലി റെഡി ആയി കഴിയുന്നതാണ് . നിങ്ങൾക്ക് വീക്കം , നീര് , വേദനകൾ ഉള്ള ഭാഗങ്ങളിൽ ഈ ഒറ്റമൂലി തേച്ചു കൊടുക്കുക . 2 നേരം ഈ ഒറ്റമൂലി നിങ്ങൾ ഉപയോഗിക്കണം . തേച്ചു പിടിപ്പിച്ച ശേഷം 1 മണിക്കൂർ കഴിഞ്ഞേ കഴുകി കളയാൻ പാടുകയുള്ളു . ഒരുപാട് പേർക് ഈ ഒറ്റമൂലി ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട് . നിങ്ങൾക്കും ഈ ഒറ്റമൂലി ഉപയോഗിച്ച് നോക്കാം . കൊടുത്താൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/sbQvQ52NFHA