രണ്ടു ഉഗ്രം മൂർഖനെ വീട്ടിൽ നിന്നും കണ്ടെത്തിയപ്പോൾ…! സാധാരണ രീതിയിൽ നമ്മൾ ഒറ്റ മൂർഖനെ ഒക്കെ ആണ് കാണാറുള്ളത് എങ്കിൽ ഇവിടെ രണ്ടു മൂർഖൻ പാമ്പിനെയും ഒരേ സമയത്തു തന്നെ പിടി കൂടുന്ന കാഴ്ച്ച ആണ് കാണാൻ സാധിക്കുക. അതും ഒരു വീട്ടിൽ നിന്നും പിടിച്ചെടുക്കുന്നത്. പൊതുവെ ഇത്തരത്തിൽ രണ്ടു മൂർഖൻ പാമ്പുകളെ അതും ആൺ പെൺ പാമ്പുകളെ ഒക്കെ പിടി കൂടുന്നത് പൊതുവെ ഇവയുടെ പ്രജനന കാലത് തന്നെ ആണ്. ഇവ പ്രജനനം നടത്തുന്ന സ്ഥലം എന്ന് പറയുന്നത് തന്നെ പൊതുവെ മനുഷ്യന്റെ സാന്നിധ്യം വളരെ കുറവുള്ള ഇടങ്ങളി ആണ്.
എന്നാൽ മാത്രമേ ഇവർക്ക് അതി ജീവിച്ചു പോകാൻ കഴിയുക ഉള്ളു. എന്നാൽ ആളുകൾ വസിക്കുന്ന വീട്ടിൽ നിന്നും പോലും ഇത്തരത്തിൽ മൂർഖൻ പാമ്പുകളെ പിടി കൂടുന്ന കാഴ്ച ഒക്കെ ഇതിനു മുന്നേ കണ്ടിട്ടുണ്ട്. അതും ആ വീട്ടിലെ ആളനക്കം ഇല്ലാത്ത ചില സാധനങ്ങൾ ഒക്കെ കൂട്ടി ഇട്ട ഭാഗത്തു നിന്നും ഒക്കെ ആണ് കണ്ടെത്താറുള്ളത്. അതും ഒരു മൂർഖനെ മാത്രമേ ഒരു നേരം കാണാറുള്ളു എങ്കിൽ ഇവിടെ രണ്ടു മൂർഖൻപാമ്പുകളെ ആണ് ഒരു വീട്ടിൽ നിന്നും പിടിച്ചെടുത്തത്. വീഡിയോ കണ്ടു നോക്കൂ.
Comments are closed.