മീൻ പിടിക്കുന്നതിനിടെ കിട്ടിയത് കണ്ടോ…!

മീൻ പിടിക്കുന്നതിനിടെ കിട്ടിയത് കണ്ടോ…! മീൻ പിടുത്തം എന്നത് ചില ആളുകൾ ഒരു വിനോദപരമായും എന്നാൽ ചിലർ അത് ഉപജീവന മാർഗം ആയി ഒക്കെ എടുക്കാറുണ്ട്. പൊതുവെ ഇത്തരത്തിൽ ഉള്ള മീൻ പിടുത്തക്കാർക്ക് മീൻ പിടിക്കാൻ പോകുമ്പോൾ ഒക്കെ അവരുടെ ചൂണ്ടയിലോ അത് പോലെ തന്നെ വലയിലോ ഒക്കെ അവർ വിചാരിക്കാത്ത തരത്തിൽ ഉള്ള വലിയ മീനുകളോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ജീവികളോ ഒക്കെ ലഭിക്കുന്നതായി കണ്ടിട്ടുണ്ട്. അത്തരത്തിൽ മീൻ പിടുത്തത്തിനിടെ ചില മീൻ പിടുത്തക്കാർക്ക് കിട്ടിയ വ്യത്യസ്തമായ ജീവികളെ കണ്ടോ… അതും വളരെ അധികം കൗതുകം തോന്നിക്കുന്ന തരത്തിൽ.

 

പൊതുവെ മഞ്ഞുപെയ്യുന്ന അതി ശൈത്യമുള്ള രാജ്യങ്ങളിൽ ഒക്കെ മഞ്ഞുകാലങ്ങളിൽ മീനുകളെ പിടി കൂടുക എന്നത് വളരെ അതികം പ്രയാസമേറിയ ഒരു കാര്യം തന്നെ ആയിരിക്കും കാരണം അതിവിടെ ഉള്ള എല്ലാ ജലാശയങ്ങളും മറ്റും ഒക്കെ വലിയ രീതിയിൽ തന്നെ തണുത്തു കൊണ്ട് ഐസ് പാളികൾ ആയി മാറുന്നുണ്ട്. അത്തരത്തിൽ ഒരു ഐസ് പാളികൾക്ക് ഇടയിൽ നിന്നും ഒരു മനുഷ്യൻ മീൻ പിടിക്കുന്ന സമയത്തു ആളുടെ ചൂണ്ടയിൽ കുടുങ്ങിയ സാധനം കണ്ടോ… അത്തരത്തിൽ ഉള്ള ദൃശ്യങ്ങൾക്ക് ആയി ഈ വീഡിയോ കണ്ടു നോക്കൂ.

 

Comments are closed.