KSEB അറിയിപ്പ് വീട്ടിൽ ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കുക | വൈദ്യുതിബില്ല് ഇരട്ടിയാകും .

KSEB അറിയിപ്പ് വീട്ടിൽ ഫ്രിഡ്ജ് ഉള്ളവർ ശ്രദ്ധിക്കുക | വൈദ്യുതിബില്ല് ഇരട്ടിയാകും .
കേരളത്തിൽ ഏതാനും മാസങ്ങൾക്ക് മുൻപാണ് വൈദ്യുതി ബിൽ വർധിപ്പിച്ചത് . അതുപോലെ തന്നെ ഫെബ്രുവരി മാസം മുതൽ യൂണിറ്റിന് 9 പൈസ വീണ്ടും കൂട്ടിയിട്ടുണ്ട് . ഇതുകൂടാതെ 30 പൈസ കൂടി വർധിപ്പിക്കാനാണ് kseb വൈദ്യുതി റെഗുലേറ്റർ കമ്മീഷനോട് അനുവാദം ചോദിച്ചിരിക്കുകയാണ് . അതുപോലെ തന്നെ കാലത്തേ ഉപയോഗത്തിനെക്കാൾ രാത്രിയിലെ ഉപയോഗത്തിന് വൈദ്യുതി നിരക്ക് കൂട്ടാനും ഉള്ള നടപടിയുമായി kseb മുന്നോട്ട് പോകുകയാണ് . അതിനാൽ തന്നെ നാം ഓരോരുത്തരും വീട്ടിലെ വൈദ്യുതി ഉപയോഗം വളരെ അധികം ശ്രദ്ധ കൊടുക്കേണ്ട ഒന്നാണ് .

 

 

 

വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്നത് നിങ്ങൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് . എന്തെന്നാൽ ഏറ്റവും കൂടുതൽ വൈദ്യുതി വലിക്കുന്നത് ഫ്രിഡ്ജ് ആണ് . അതിനാൽ നിങ്ങൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അധികം വൈദ്യുതി ബിൽ വരുന്നതാണ് . നിങ്ങൾ പുതിയ ഫ്രിഡ്ജ് വാങ്ങുക ആണെങ്കിൽ ഊർജ ക്ഷമത കൂടുതൽ ഉള്ള ഫ്രിഡ്ജും അതുപോലെ നിങ്ങളുടെ വലിപ്പമുള്ള ഫ്രിഡ്ജും വാങ്ങാനായി ശ്രമിക്കുക . അതുപോലെ തന്നെ ഫ്രിഡ്ജിന്റെ വലിപ്പം കൂടും തോറും വൈദ്യുതി ചാർജ് കൂടുന്നതുമാണ് . തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/EbeEwz-0SFs