എത്ര കൂടിയ കൊളസ്ട്രോളും ഇത് രണ്ട് സ്പൂൺ കഴിച്ചാൽ മതി പമ്പ കടക്കും .

എത്ര കൂടിയ കൊളസ്ട്രോളും ഇത് രണ്ട് സ്പൂൺ കഴിച്ചാൽ മതി പമ്പ കടക്കും .
ഇന്ന് പല ആളുകൾക്കുമുള്ള ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്‌ട്രോൾ . നമ്മുടെ ശരീരത്തിൽ നല്ലതും , ചീത്തയുമായ കൊളസ്‌ട്രോൾ ഉണ്ട് . എന്നാൽ ചീത്ത ഓളസ്ട്രോൾ അമിതമായാൽ നമ്മുടെ ജീവന് തന്നെ ഭീക്ഷണി ആണ് . അമിതമായി ശരീരത്തിൽ കൊഴുപ് അടിഞ്ഞു കൂടുമ്പോൾ ആണ് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് . എന്നാൽ ഈ പ്രശ്നം നമ്മുക്ക് വീട്ടിൽ തന്നെ പരിഹരിക്കാനായി സാധിക്കുന്നതാണ് . നിങ്ങൾ വീട്ടിൽ ഒരു പാനീയം തയ്യാറാക്കി കുടിച്ചാൽ കൊളസ്‌ട്രോൾ എന്ന പ്രശ്നത്തെ നിങ്ങളുടെ ശരീരത്തിൽ നിന്നും ഇല്ലാതാകാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , 5 അല്ലി വെളുത്തുള്ളിയു ഒരു കഷ്ണം ഇഞ്ചിയും നന്നായി ചതച്ചെടുക്കുക . എന്നിട്ട് കുറച്ചു വെള്ളത്തിൽ നന്നായി തിളപ്പിച്ചെടുക്കുക . ശേഷം അതിലേക്ക് ചെറുനാരങ്ങയും ചേർത്ത് നന്നായി തിളപ്പിച്ച ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്തു കുടിക്കാവുന്നതാണ് . രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കണം .ഈ പാനീയം സ്ഥിരമായി കുടിച്ചാൽ കൊളസ്‌ട്രോൾ കുറയാൻ വളരെ അധികം ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/LmHdz4bsJ00