മെരുക്കാൻ കൂട്ടിലാക്കിയ ആനയുടെ ദാരുണമായ മരണം .

മെരുക്കാൻ കൂട്ടിലാക്കിയ ആനയുടെ ദാരുണമായ മരണം .
ഒരു കാലത്ത് നാട്ടിൽ എങ്ങും ഭീതി പടർത്തിയ ഒരു ആന ഉണ്ടായിരുന്നു . നിരവധി പേരെ ആണ് ഈ ആന കൊന്നിട്ടുള്ളത് . എന്നാൽ ഇന്ന് ഈ ആനക്ക് നാട്ടുകാരുടെ മുന്നിൽ വീര പരിവേഷമാണ് ഉള്ളത് . വനംവകുപ്പ് കാട്ടിൽ ഒരുക്കിയ തടവറയിൽ അന്ത്യ ശ്വാസം വളിച്ച കൊലകൊല്ലി എന്ന ആനയാണ് ഇവൻ . ഇവൻ ഇന്ന് ആദിവാസികൾക്ക് ദൈവമാണ് . കൊട്ടോർ കാടുകളിൽ ആദിവാസികളുടെ ജീവന് ഭീഷണി ആവുകയും കൃഷി നശിപ്പിക്കുകയും ഒരുപാടു ആളുകളുടെ കൊലപ്പെടുത്തുകയും ചെയ്ത ഇവനെ അവിടെ ഉള്ളവർ വിളിച്ചിരുന്ന പേരാണ് കൊലകൊല്ലി .

 

 

2006 ജൂൺ 1 നു മയക്കു വെടി വെച്ച് പിടിച്ച ആന 2006 ജൂൺ 15 വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ വെച്ചായിരുന്നു ചെരിഞ്ഞത് . എന്നാൽ കാട്ടിൽ മൊത്തമായും ആക്രമണം കാണിച്ചു നടക്കുകയും 12 ആളുകളെ കൊന്ന കൊലകൊല്ലി എന്ന ഇവന് അവിടെ വീര പരിവേഷമാണ് . ആന ചെരിഞ്ഞതിനെ തുടർന്ന് അവിടെ ഉള്ള ആദിവാസികളുടെ ആചാര പ്രകാരം ആനയെ അവർ സംസ്കരിക്കുക ആയിരുന്നു . തുടർന്ന് അവർ അവിടെ ആരാധനലയം പോലെ നടത്തുകയാണ് . ഇതിനെ തുർന്നുള്ള കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/IUGtK_BARz0

Comments are closed.