ഒരു രാത്രികൊണ്ട്‌ വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടുവേദന മാറി .

ഒരു രാത്രികൊണ്ട്‌ വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടുവേദന മാറി .
ഇന്ന് പല ആളുകൾക്കുള്ള പ്രധാന പ്രശ്നമാണ് മുട്ടു വേദന . ഇത്തരം പ്രശ്നങ്ങൾ വളരെ അധികം ബുദ്ധിമുട്ടിൽ ആകുന്നതാണ് . നടക്കാനും , മുട്ടു മടക്കാനും ഒന്നും സാധിക്കാത്തനെ വരുന്നു . മാത്രമല്ല ഇതുമൂലം സാരമായ വേദനയാണ് ഉണ്ടാകുക . നമ്മുക്ക് ജോലിക്ക് പോകാൻ പോലും സാധിക്കാതെ വരാൻ ഇത്തരം പ്രശ്നങ്ങൾ കാരണമാകുന്നു . എന്നാൽ മുട്ട് വേദന വന്നാൽ നിങ്ങൾക്ക് പെട്ടെന്ന് തന്നെ മാറ്റാനായി സാധിക്കുന്നതാണ് . നിങ്ങൾ വീട്ടിൽ ഒരു ഒറ്റമൂലി ഉണ്ടാക്കി അവിടെ പുരട്ടിയാൽ മുട്ടുവേദന എന്ന പ്രശനം പെട്ടെന്ന് മാറുന്നതാണ് .

 

 

എങ്ങനെയെന്നാൽ , ഒരു പാത്രത്തിലേക്ക് കാൽ സ്പൂൺ മഞ്ഞൾ പൊടി എടുക്കുക . എന്നിട്ട് അതിലേക്ക് കാൽ സ്പൂൺ തന്നെ പഞ്ചസാരപ്പൊടിയും ചേർത്ത് കൊടുക്കുക . മാത്രമല്ല അതിലേക്ക് അര സ്പൂൺ ചുണ്ണാമ്പും മുക്കാൽ സ്പൂൺ വെള്ളവും ചേർത്തതിന് ശേഷം എല്ലാം കൂടി മിക്സ് ചെയ്ത് എടുക്കുക . എല്ലാം കൂടി മിക്സ് ചെയ്ത ശേഷം നിങ്ങൾക്ക് മുട്ടിൽ വേദന ഉള്ള ഭാഗത്ത് തേച്ച് പുരട്ടാവുന്നതാണ് . ഇങ്ങനെ ചെയ്താൽ മുട്ട് വേദന പെട്ടെന്ന് തന്നെ ഇല്ലാതാകുന്നതാണ് . https://youtu.be/2nsxgww-zGY

Comments are closed.