ജെസിബിക്ക് എന്തുകൊണ്ടാണ് മഞ്ഞ നിറം .

ജെസിബിക്ക് എന്തുകൊണ്ടാണ് മഞ്ഞ നിറം .
ജെസിബി എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല . ലോകം മുഴുവനും വളരെയേറെ ജനപ്രിയം ആണ് ഈ വാഹനം . ഇന്ത്യൻ റോഡുകളിലെ പതിവ് കാഴ്ചകളിൽ ഒന്നാണ് ജെസിബി. റോഡ് പണികൾക്കും , കെട്ടിട പണികർക്കും , മണ്ണ് മാന്താനും , കുഴികൾ മൂടാനും കുഴിക്കാനുമായി ഇത്തരത്തിൽ പല സുപ്രധാന ജോലികൾ ചെയ്യാൻ ജെസിബി ഉണ്ടാകുന്നതാണ് . മനുഷ്യന്റെ ജോലി വളരെ എളുപ്പമാക്കിയ ഒരു വിപ്ലവകാര്യാണ് ജെസിബി . ജെസിബി . ഇന്നും നമ്മുടെ നാടുകളിൽ ജെസിബി പണിക്ക് എത്തിയാൽ  കൗതുക പൂർവം നോക്കി കാണുന്നവരാണ് നമ്മൾ എല്ലാവരും .

 

 

ജെസിബി . ജെസിബി ചെയ്യുന്ന പണികൾ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ് . വലിയ ആരാധകർ ആണ് ജെസിബി എന്ന ഈ മിഷ്യൻ വാഹനത്തിനു ഉള്ളത് . കേരളത്തിലെ മഹാമാരി പ്രളയ സമയത്തു ഒരു രക്ഷകനായി സ്ഥാനമേറ്റ ഒന്നും കൂടിയാണ് ജെസിബി . കുട്ടികൾ മുതൽ മുതിർന്നവർ വരെ ജെസിബി എന്ന വാഹനത്തെ ഇഷ്ടപെടുന്നു . എന്നാൽ ജെസിബിയുടെ നിറം മഞ്ഞ ആയിട്ടാണ് കാണുന്നത് . അതിനു ചില കാര്യങ്ങളുമുണ്ട് . അത് എന്തെന്നു അറിയാൻ വീഡിയോ കാണാം . https://youtu.be/12okhIhtYEk