എത്ര ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇതുമതി .

എത്ര ജോലി ചെയ്താലും തളരില്ല ഉന്മേഷം വർദ്ധിക്കും ഒരു ഗ്ലാസ് ഇതുമതി .
നിങ്ങളുടെ ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്ന ഒരു പാനീയം എങ്ങനെ തയാറാകാമെന്നു നോക്കിയാലോ . ഈ പാനീയം നിങ്ങൾ കുടിച്ചാൽ നിങ്ങളുടെ ശരീരത്തിൽ വളരെ അധികം ഗുണം ചെയ്യുന്നതാണ് . ഇപ്പോൾ പല ആളുകൾക്കുമുള്ള ഒരു പ്രധാന പ്രശ്നമാണ് തളർച്ചയും , ഉന്മേഷ കുറവും . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് ഈ പാനീയം തയ്യാറാക്കി കുടിച്ചാൽ മാറ്റി എടുക്കാനായി സാധിക്കുന്നതാണ് . ഈ പാനീയം വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാകാനായി സാധിക്കുന്നതാണ് .

 

 

എങ്ങനെയെന്നാൽ , നിങ്ങൾ 4 തുളസിയില എടുക്കുക , 1 സ്പൂൺ വലിയ ജീരകവും , 1 സ്പൂൺ ചെറിയ ജീരകവും എടുക്കുക . 2 കഷ്ണം ചുക്കും , 3 ഏലക്ക , 3 കരയാമ്പൂ , ഒരു കഷ്ണം പട്ട , 10 കുരുമുളക് എന്നിവയെല്ലാം കൂടി വറുത്തെടുക്കുക . ശേഷം ഇവ പൊടിക്കുക . അതിനു ശേഷം ചൂട് വെള്ളത്തിൽ ഇട്ട് അതിലേക്ക് കുറച്ചു നാരങ്ങാനീരും ചേർത്ത് കുടിക്കാവുന്നതാണ് . ഇത്തരത്തിൽ നിങ്ങൾ സ്ഥിരമായി കുടിച്ചാൽ പ്രതിരോധ ശേഷി വർധിപ്പിച്ചു തളർച്ചയും , ഉന്മേഷ കുറവും ഇല്ലാതാകാൻ ഗുണം ചെയ്യുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/vl5ogEQF3Rc