ഒരു വലിയ മൂർഖനെ പിടികൂടുന്ന ദൃശ്യങ്ങൾ…!

ഒരു വലിയ മൂർഖനെ പിടികൂടുന്ന ദൃശ്യങ്ങൾ…! പണ്ട് മുതൽക്കേ കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പോകരുത് എന്ന് വീട്ടുകാർ പറയുന്നത് ആയി കേട്ടിട്ടുണ്ട്. കാരണം അവിടെ ഒക്കെ ധാരാളം പാമ്പുകൾ പോലെ വിഷം വരുന്ന ഒരുപാടു ജന്തുക്കൾ വസിക്കുന്നുണ്ടാകും. അവയുടെ കടിയോ മറ്റോ ഏറ്റു കിട്ടി കഴിഞ്ഞാൽ പിന്നെ രക്ഷപെടാൻ ഉള്ള ചാൻസ് വളരെ കുറവാണു എന്ന് തന്നെ പറയാം. ഇവിടെയും നിങ്ങൾക്ക് അത്തരത്തിൽ കാട് പിടിച്ചു കിടക്കുന്ന ഒരു മൊന്തയിൽ ഒരു ഉഗ്ര വിഷം വരുന്ന പാമ്പിനെ പിടിച്ചെടുക്കുന്ന കാഴ്ച കാണാൻ സാധിക്കും.

പൊതുവെ മൂർഖൻ പാമ്പുകൾ ഒക്കെ ആണ് ഇത്തരത്തിൽ ആളുകൾ തീരെ കൈ കടത്താത്ത ഇടങ്ങളിൽ ഒക്കെ പോയി വസിക്കുന്നത് കണ്ടിട്ടുള്ളത്. അവർ അത്തരം ഇടങ്ങളിൽ ആണ് പ്രജനനം നടത്തി വരുന്നത് ആയി കണ്ടിട്ടുള്ളതും. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഒരു മൊന്തയിൽ നിന്നും സാധാരണ കണ്ടു വരാറുള്ള മൂർഖൻ പാമ്പുകളിൽ നിന്നും ഒക്കെ ഇരട്ടിയിൽ അതികം വലുപ്പത്തിൽ ഒരു കിടിലം വലുപ്പമുള്ള മൂർഖൻ പാമ്പിനെ പിടി കൂടുന്നതിനിടയിൽ സംഭവിച്ച കാഴ്ചകൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കും. അത്തരത്തിൽ ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.