ഏത് വേവാത്ത അരിയും 10 മിനിറ്റിൽ മണിമണിപോലെ വേവിച്ചെടുക്കാനൊരു വിദ്യ .

ഏത് വേവാത്ത അരിയും 10 മിനിറ്റിൽ മണിമണിപോലെ വേവിച്ചെടുക്കാനൊരു വിദ്യ .
നമ്മുടെ നിത്യ ഭക്ഷണമാണ് ചോറ് . നമ്മൾ ചോറ് വെക്കാനായി പല തരത്തിലുള്ള അരി ആണ് ഉപയോഗിക്കുക . പലരും അവരുടെ ഇഷ്ടത്തിനായ അരി ആണ് വക്കുക . എന്നാൽ കൂടുതൽ ആളുകളും ഇപ്പൊ വക്കുന്നത് മട്ട അരിയാണ് . എന്നാൽ പല അരി നമ്മുക്ക് വെന്തു കിട്ടാനായി വളരെ അധികം സമയം എടുക്കുന്നു . എന്നാൽ , മട്ട അരി വെറും 10 മിനിറ്റിൽ നമ്മുക്ക് വേവിച്ചെടുക്കാൻ സാധിക്കുന്നതാണ് . ഇതിനെ തുടർന്നാണ് ഇവിടെ പറയുന്നത് .

 

 

വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾ അരി വേവിച്ചെടുക്കുകയും സമയം ലഭിക്കാനും അതുപോലെ തന്നെ ഗ്യാസ് അമിതമായി പാഴാക്കാതെ ലാഭിക്കാനും സാധിക്കുന്നതാണ് . അത് മാത്രമല്ല , ഇത്തരത്തിൽ അരി വേവിക്കുമ്പോൾ ചോറ് ഒട്ടി പിടിക്കുകയോ , കട്ട പിടിക്കുകയോ ചെയ്യാതെ വളരെ നല്ല രീതിയിൽ മണിയായി തന്നെ മട്ട അരി നമ്മുക്ക് വെന്തു കിട്ടുന്നതാണ് . ഇത്തരത്തിൽ അരി എങ്ങനെ വെന്തു കിട്ടുമെന്ന് അറിയാനുള്ള ടിപ്സ് നിങ്ങൾക്ക് അറിയുവാൻ വീഡിയോ കാണാം . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/_aawzf48rTk

Comments are closed.