വീണ്ടും തരംഗമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട് …

നിരവധി സിനിമകളിലൂട നമ്മൾ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെ നേടിയെടുത്ത നടിയാണ് ഹണി റോസ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും ഹണി റോസിനെ സാദിച്ചിട്ടുണ്ട്.

മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളിലും പ്രധാന വേഷങ്ങളിൽ അഭിനയിക്കാൻ സാധിച്ച നടികൂടിയാണ് ഹണി റോസ്.

മോഹൻ ലാൽ ഉൾപ്പെടെ ഉള്ള പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കാനും ഈ നായികക്ക് കഴിഞ്ഞിട്ടുണ്ട്.

ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രമായാണ് ഹണി റോസ് സിനിമയിലേക്ക് എത്തിയത്. ട്രിവാൻഡറും ലോഡ്ജ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ പ്രീതി നേടിയെടുക്കാൻ നടിക്ക് സാധിച്ചു.

 

മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി എന്ന ചിത്രത്തിൽ നായികയായി എത്തിയിരുന്നു, പിനീട് മോൺസ്റ്റർ എന്ന ചിത്രത്തിലും വളരെ പ്രാദാന്യമുള്ള കഥാപാത്രമായിരുന്നു ഹണി റോസിന്റേത്..

സോഷ്യൽ മീഡിയയിൽ വളരെ അധികം ആരാധകരുള്ള നടിയാണ് ഹണി റോസ്, ഉൽഗാടനവേദികളിലും താരത്തെ കാണാനായി ഒരുപാട് ആരാധകരാണ് എത്തുന്നത്.