കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട് .

കുറഞ്ഞ ചിലവിൽ ഒരു മനോഹര വീട് .
നമ്മുടെ എല്ലാവരുടെയും ഒരു സ്വപ്പ്നമാണ്‌ സ്വന്തമായി ഒരു വീട് . എന്നാൽ പല ആളുകൾക്കും ഈ സ്വപ്നം നിറവേറ്റാൻ സാധിക്കുന്നില്ല . ഒരു വീട് വക്കാനുള്ള ചെലവ് സാധാരണക്കാരന് താങ്ങാൻ സാധിക്കുന്നില്ല . അത്രയും അളിയാ ചിലവന് ഇപ്പോൾ ഒരു വീട് വെക്കുമ്പോൾ ഉണ്ടാകുന്നത് . അതിനാൽ പല ആളുകളും വാടക വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസിച്ചു വരുന്നത് . എന്നാൽ ഇവർകൊക്കെ പ്രചോദനമായിരിക്കയാണ് രാജന്റെ വീട് . തിരുവനന്തപുരം ജില്ലയിൽ ആയിരുന്നു രാജൻ താമസിച്ചിരുന്നത് .

 

 

എല്ലാവരുടെയും പോലെ സ്വന്തമായി ഒരു വീട് വക്കണം എന്ന സ്വപ്നം നിറവേറ്റാൻ പോകുന്ന സമയത്തു ഒരു ആക്‌സിഡന്റിൽ അദ്ദേഹം മരണപ്പെടുക ആയിരുന്നു . ഭാര്യ മണിയേയും മകൾ അഖിലേയും വിട്ട് ഈ ലോകത്തോട് രാജൻ വിട പറയുക ആയിരുന്നു . എന്നാൽ രാജന്റെ വീട് എന്ന സ്വപ്നം നിറവേറ്റാൻ നല്ലവരായ നാട്ടുകാർ തയ്യാറെടുക്കുകയായിരുന്നു . നാട്ടുകാരും ഫോട്ടോഗ്രാഫേഴ്സ് സംഘടനയും കൂടെ ഒരു തുകയും നൽകുകയും ചെയ്തു . കൂടാതെ 800 ചതുരശ്ര അടി വരുന്ന വീട് നിർമിക്കുകയും ചെയ്തു . എല്ലാം സൗകര്യകളോട് കൂടിയ അതി മനോഹരമായ വീട് ആണ് ഇത്രയും ചുരുങ്ങിയ ചിലവിൽ പണിതത് . ഇതിനെ തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/p09fG1mpYgA

Comments are closed.