ലോകത്തിലെ ഏറ്റവും കഠിനമായ ഹൈക്കിങ്….! ഇന്ന് ഈ ലോകത്ത് കാടുകളും മറ്റും കയറി ഇറങ്ങുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർ ആ ഒരു കാര്യത്തിന് വേണ്ടി എടുക്കുന്ന എഫേർട്ട് എന്ന് പറയുന്നത് തന്നെ വളരെ അധികം കൂടുതൽ ആണ് എന്ന് തന്നെ പറയാം. അതും വലിയ മാലയും കുന്നും എല്ലാം കയറി ഇറങ്ങുക എന്നത് വിചാരിക്കുന്ന അത്ര എളുപ്പമുള്ള ഒരു കാര്യം അല്ല. അത് ചെയ്യണം എന്ന് ഉണ്ടെങ്കിൽ തന്നെ വളരെ ആത്മ വിശ്വാസവും അത് പോലെ തന്നെ ആ കാര്യത്തോട് ഉള്ള ആത്മാർത്ഥതയും കൂടിയേ തീരു.
അത്തരത്തിൽ ഒരു നിശ്ച്യ ധാർഷ്ട്യത്തോടും അത് പോലെ തന്നെ ആത്മ വിശ്വാസത്തോടും കൂടി ആണ് മനുഷ്യൻ ഈ ലോകത്തിലെ ഏറ്റവും വലിയ കൊട് മുടി ആയ എവറസ്റ് പോലും കീഴടക്കിയിരിക്കുന്നത്. എന്നാൽ എവറസ്റ് കൊട് മുടി പോലെ തന്നെ ഈ ലോകത്തു വളരെ അധികം ബുദ്ധിമുട്ടും കഠിനവും നിറഞ്ഞതും ആയ ഒരുപാട് ഹൈക്കിങ് സ്ഥലങ്ങൾ ഉണ്ട്. അത്തരത്തിൽ ഉള്ള സ്ഥലങ്ങളിലേക്ക് കുറച്ചു ആളുകൾ യാത്ര ചെയ്യുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.
Comments are closed.