നെഞ്ച് എരിച്ചില്‍ വയറ് എരിച്ചില്‍ ഇത് ഒരു സ്പൂണ്‍ കഴിച്ചാല്‍ ഉണ്ടാവില്ല .

നെഞ്ച് എരിച്ചില്‍ വയറ് എരിച്ചില്‍ ഇത് ഒരു സ്പൂണ്‍ കഴിച്ചാല്‍ ഉണ്ടാവില്ല .
നമ്മൾ എല്ലാവരിലും ഉണ്ടാകുന്ന പ്രശ്‌നമാണ് ഗ്യാസ് . ഇതുമൂലം നമുക്ക് വളരെ അധികം ബുദ്ധിമുട്ടും അസ്വസ്ഥയും ഉണ്ടാകുന്നതാണ് . മാത്രമല്ല ഗ്യാസ്ട്രബിൾ ഉള്ള സമയത്ത് നെഞ്ച് എരിച്ചില്‍ , വയറ് എരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു . അതുപോലെ തന്നെ തെറ്റിലും പരാക്രമവും നമ്മളിൽ അനുഭവപ്പെടുന്നു . അത്രയും ബുദ്ധിമുട്ടായി അവസ്ഥയാണ് ഗ്യാസ്ട്രബിൾ . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമ്മുക്ക് വീട്ടിൽ ഒരു ഒറ്റമൂലി തയ്യാറാക്കി വളരെ പെട്ടെന്ന് തന്നെ മാറ്റി എടുക്കാനായി സാധിക്കുന്നതാണ് .

 

 

നമ്മുടെ വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഇതിനുള്ള ഒറ്റമൂലി തയ്യാറാകുന്നത് . എങ്ങനെയെന്നാൽ , വലിയ ജീരകം , ചെറിയ ജീരകം , അയമോദകം , ഉപ്പ്‌ ഇവയെല്ലാം എടുത്തതിനു ശേഷം മിതമായി വറുത്തെടുക്കുക . അതിനു ശേഷം ഇവ നന്നായി പൊടിച്ചെടുക്കുക . ശേഷം ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ ഒരു സ്പൂൺ പൊടിച്ച പൊടി എടുത്ത് വെള്ളത്തിൽ ഇട്ടു നന്നായി ഇളക്കി കുടിക്കാവുന്നതാണ് . ഇങ്ങനെ കുടിച്ചാൽ ഗ്യാസ്ട്രബിൾ ഉള്ള സമയത്ത് ഉണ്ടാകുന്ന നെഞ്ച് എരിച്ചില്‍ , വയറ് എരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങൾ വളരെ പെട്ടെന്ന് മാറുന്നതാണ് . https://youtu.be/Ah55FoGuqCU

Comments are closed.