ലോകത്തിലെ ഏറ്റവും നീളം കൂടിയ നാവ്, ഇദ്ദേഹത്തിന്റേതാണ്

നമ്മൾ മനുഷ്യർക്ക് മൃഗങ്ങൾക്കും ഒരുപോലെ കാണപ്പെടുന്ന ഒരു ശരീര അവയവമാണ് നാക്ക്. ഓരോ ജീവികളുടെയും നാവിന് വ്യത്യസ്തമായ വലിപ്പമാണ് ഉള്ളത്. നമ്മൾ മനുഷ്യർക്ക് സംസാരിക്കാൻ വേണ്ട ഏറ്റവും പ്രധാന ഘടകങ്ങളിൽ ഒന്നും നാക്ക് തന്നെയാണ്. ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നാക്കിന് ഉടമ.

ഈ നാക്ക് കൊണ്ട് നമ്മൾ സാദാരണ മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ഈ വ്യക്തിക്കും ചെയ്യാൻ കഴിയുന്നത്. നാക്കിന് നീളം കൂടിയാൽ കൂടുതൽ സംസാരിക്കുന്നവരായും നമ്മൾ അവരെ കാണാറുണ്ട്. എന്നാൽ അതെ സമയം സമൂഹത്തിൽ അവരുടെ നേട്ടം കൂടിയ നാക്കിന്റെ വലിപ്പത്തെ ചൊല്ലി അവഹേളിക്കപ്പെടാനും സാധ്യതകൾ ഉണ്ട്. എന്ത് തന്നെ ആയാലും ഇറ്റ് വ്യക്തിക്ക് നാക്കിന്റെ നീട്ടം കൊണ്ട് നേടിയെടുക്കാൻ സാധിച്ചത് ഗിന്നസ് റെക്കോർഡ് ആണ്.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഗിന്നസ് റെക്കോർഡ്. ഇത് നേടിയെടുക്കാനായി ഒരുപാട് കഷ്ടപ്പാട് ഉണ്ട് എങ്കിലും ചിലർ വളരെ അനായാസം അവരുടെ ശരീര ഘടനയെ അടിസ്ഥാനമാക്കി നേടിയെടുക്കാറും ഉണ്ട്. അത്തരത്തിൽ ഒരാളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..