ഗോപി സുന്ദറും, അമൃത സുരേഷും പിരിഞ്ഞിട്ടില്ല, തെറ്റിധാരണകളാണ് എല്ലാം

ഗോപി സുന്ദർ, അമൃത സുരേഷ് താര ദമ്പതികളുടെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ തരംഗമായി മാറിയിരിക്കുകയാണ്. ഇരുവരുടെയും ഫേസ്ബുക് ഇൻസ്റ്റാഗ്രാം പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ ഒരുപാട് തെറ്റിധാരണകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു..