ആനയെ ലോറി ഇടിച്ചു വിഴ്ത്തിയപ്പോൾ ഉണ്ടായ മുറിവ് ആനയുടെ മരണത്തിനു കാരണമായി .

ആനയെ ലോറി ഇടിച്ചു വിഴ്ത്തിയപ്പോൾ ഉണ്ടായ മുറിവ് ആനയുടെ മരണത്തിനു കാരണമായി .
ഒരു കാലത്തു പൂരങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ആനയാണ് ചീരോത്ത് രാജീവൻ . ആരെയും ആകർഷിക്കുന്ന ഭംഗി ആണ് അവനു ഉണ്ടായിരുന്നത് . ഒരിക്കൽ പോലും മയക്കു വെടി ഏൽക്കാത്ത ആന എന്ന പ്രത്യേകതയും ചീരോത്ത് രാജീവൻ എന്ന ആനക്ക് മാത്രമാണുള്ളത് . ഒരിക്കലും ഒരാളെ പോലും ഇവൻ ഉപദ്രവിച്ചിട്ടില്ല . അത്രയും ശാന്ത സ്വഭാവക്കാരനായിരുന്നു ചീരോത്ത് രാജീവൻ . തൃശൂർ പൂരത്തിന്റെ നിറ സാനിധ്യം ആയിരുന്നു ചീരോത്ത് രാജീവൻ . 20 വർഷത്തിലേറെ തൃശൂർ പൂരങ്ങളിൽ ചീരോത്ത് രാജീവൻ പങ്കെടുത്തിട്ടുണ്ട് .

 

 

എന്നാൽ ദുരിതം നിറഞ്ഞ ജീവിതത്തിലേക്ക് ആയിരുന്നു ചീരോത്ത് രാജീവൻ എത്തിപ്പെട്ടത് . ഒരിക്കൽ തൃശൂർ ഒരു ഉത്സവം കഴിഞ്ഞു നടന്നു വന്നിരുന്ന ചീരോത്ത് രാജീവൻ ഒരു ലോറി നിയന്ത്രണം വിട്ട് പിടിക്കുക ആയിരുന്നു . ഇടിയുടെ ആഘാതത്തിൽ അവൻ തെറിച്ചു വീഴുക ആയിരുന്നു . എഴുന്നേറ്റു നിൽക്കാൻ പോലും അവനു സാധിച്ചിരുന്നില്ല . എന്നാൽ പാപ്പാന്റെയും അവന്റെ ഉടമയുടെയും നല്ല പരിചരണം കൊണ്ട് മാത്രം അവൻ ജീവിതത്തിലേക്ക് മടങ്ങി വരുക ആയിരുന്നു . എന്നാൽ , അപകടത്തിൽ ഉണ്ടായ ഒരു മുറിവ് ചീരോത്ത് രാജീവൻ എന്ന ആനയെ മരണത്തിലേക്കാണ് എത്തിച്ചത് . ഇതിനെ തുടർന്ന് കൂടുതൽ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ZRPSVnlAm6Y

Comments are closed.