ആനകൾ തമ്മിൽ കുത്തി ജീവൻ പോകാത്തത് ഭാഗ്യം…!

ആനകൾ തമ്മിൽ കുത്തി ജീവൻ പോകാത്തത് ഭാഗ്യം…! അതിരപ്പിള്ളി പ്ലന്റഷന് തോട്ടത്തിൽ കൊമ്പന്മാർ തമ്മിൽ ഏറ്റു മുട്ടി. വെറ്റില പറ ഭഗത് എണ്ണപ്പന തോട്ടത്തിൽ ആണ് കാട്ടാനകൾ തമ്മിൽ കൊമ്പ് കോർത്ത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചര മാണിയോട് കൂടെ ആണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. അതിരപ്പള്ളിയിലേക്ക് പോകുന്നത് വഴി ഏഴറ്റം മുകളിൽ വച്ചാണ് രണ്ടു കാട്ടാനകൾ കൊമ്പ് കോർക്കുന്നതു ആയി കണ്ടത്. രണ്ടു ആനകൾ എന്ന തോട്ടത്തിലേക്ക് എത്തുകയും ഈ രണ്ടു ആനകൾ കൊമ്പു കോർക്കുമായും ആണ് ചെയ്തത്. ഏകദേശം അര മണിക്കൂറിൽ അതികം ഇത് നീണ്ടു നിന്ന്.

 

 

 

റോഡിൽ നിന്നും കുറച്ചു അകലം മാറികൊണ്ട് ആണ് ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറുന്നത്. റോഡിൽ അല്ലാത്തത് കൊണ്ട് തന്നെ വാഹങ്ങൾ പോകുന്നത് തടസപ്പെടുന്നത് ഇല്ലാതെ ആയി എന്ന് തന്നെ പറയാം. നിരവധി സഞ്ചാരികൾ ആണ് ഈ ഒരു കാഴ്ച കാണാൻ ആയി ആ വഴിക്ക് വന്നത്. അതിനു ശേഷം ക്യാമറയിലും ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. സംഭവം നടന്നതിന് ഒരു മണിക്കൂർ ശേഷം ഈ രണ്ടു ആനകളും കൂട്ടാവുകയഹം ചെയ്തു എന്നതാണ് വളരെ അധികം അതിശയിപ്പിക്കുന്ന ഒരു കാര്യം. വീഡിയോ കാണു.