മയക്കുവെടി കൊണ്ട ആനയ്ക്കു മരണം സംഭവിച്ചു…!

മയക്കുവെടി കൊണ്ട ആനയ്ക്കു മരണം സംഭവിച്ചു…! ഒരു ആനയോ മറ്റോ ഇടഞ്ഞു കഴിഞ്ഞാൽ അതിനെ തളയ്ക്കുക എന്നത് വളരെ അതികം പ്രയാസകരം ആയ ഒരു സംഭവം തന്നെ ആണ് എന്ന് പറയാം. കാരണം ആന എന്ന് പറയുന്നത് മനുഷ്യന്റെ ഒരു തോട്ടി കോലിനു മുന്നിൽ പേടിച്ചു നില്കും എങ്കിലും ഇവ ഇടഞ്ഞു കഴിഞ്ഞാൽ ഉള്ള അവസ്ഥ എന്ന് പറയുന്നത് വളരെ അധികം ഭയാനകമായിരിക്കും. ആന ഇടഞ്ഞു കൊണ്ട് ഉണ്ടായ ഒട്ടനവധി അപകടങ്ങളും മറ്റും ഒക്കെ നമ്മൾ ഇതിനു മുന്നേയും സോഷ്യൽ മിഡിൽ വഴിയും മറ്റും കണ്ടിട്ടുള്ള ഒന്ന് തന്നെ ആണ്.

അത് കൊണ്ട് തന്നെ ആന ഇടഞ്ഞു കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്നത് ആർക്കും പറഞ്ഞു തരേണ്ട ഒരു കാര്യവും ഇല്ല എന്ന് തന്നെ പറയാം. മാത്രമല്ല അതിനെ തളയ്ക്കുന്നതിന് ഇടയിൽ തന്നെ ഒരുപാട് പാപ്പാന്മാരുടെ ജീവനും നഷ്ടമായിട്ടുള്ള സംഭവങ്ങളും മറ്റും നമ്മൾ കെടുത്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ആനയെ തളയ്ക്കുന്നതിന് മറ്റൊരു മാർഗവും ഇല്ലാതെ ആയാൽ അവസാനം മയക്കു വെടി വയ്ക്കുക എന്ന് മാത്രമാണ് ഒരു പരിഹാരമുള്ളത്. അങ്ങനെ ഒരു മയക്കുവെടി കൊണ്ട് ഒരു ആന മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അത് വീഡിയോ വഴി കാണാം.

https://youtu.be/RMmg848oqOo

 

Comments are closed.