ദുല്‍ഖറിന്റെ കാത്തിരുന്ന ഐറ്റം വരുന്നു .

ദുല്‍ഖറിന്റെ കാത്തിരുന്ന ഐറ്റം വരുന്നു .
ദുല്‍ഖറിന്റെ ഈ വർഷത്തെ ആദ്യ റിലീസിന് തുടക്കം കുറിക്കാൻ പോകുകയാണ് നെറ്ഫ്ലിസ് വെബ്‌സീരിസ്‌ ആയ ഗൺസ് ആൻഡ് ഗുലാബ്‌സ് . സൂപ്പർഹിറ്റ് ആയ ഫാമിലി മാൻ , ഫർസീ എന്നീ വെബ് സീരിസ് എടുത്ത ഇരട്ട സംവിധായകർ ഒരുക്കുന്ന അടുത്ത വെബ് സീരിസ് ആണ് ഗൺസ് ആൻഡ് ഗുലാബ്‌സ് . ദുൽഖറിനൊപ്പം ഈ വെബ്‌സീരിസിൽ രാജ് കുമാർ റാവു , ആദർശ് ഗൗരവ് , ടിജി ഭാനു തുടങ്ങിയ ബോളിവുഡിലെ വമ്പൻ താരനിരയും അഭിനയിക്കുന്നു . 2 സീസൺ ആയിട്ടാണ് ഈ വെബ്‌സീരിസ്‌ റിലീസ് ചെയ്യുന്നത് .

 

 

4 ഭാഷകളി ടു ചെയ്താണ് ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന വെബ് സീരിസ് എത്തുന്നത് . 200 ൽ പരം ഭക്ഷകളിൽ സബ്ടൈറ്റിൽ വരുന്നുണ്ട് . ദുൽഖർ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസ് ആണ് ഇത് . ഈ മാസം തന്നെ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന വെബ് സീരിസിന്റെ പ്രോമോ വീഡിയോകൾ നെറ്ഫ്ലിസ് പുറത്തു വിടുന്നതാണ് . എല്ലാം ആരാധകർ വളരെ ആകാംഷയോടെ ആണ് ഈ വെടി സീരിസിനായി കാത്തിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക് വീഡിയോ കാണാം . https://youtu.be/ZQdTkUTdeMk

Comments are closed.