വയ്യാത്ത യജമാനന് വേണ്ടി വളർത്തുനായ ചെയ്യുന്ന പണി കണ്ടോ ..വീഡിയോ കൊടൂര വൈറൽ .

വയ്യാത്ത യജമാനന് വേണ്ടി വളർത്തുനായ ചെയ്യുന്ന പണി കണ്ടോ ..വീഡിയോ കൊടൂര വൈറൽ .
സോഷ്യൽ മീഡിയകളിൽ നാം വളർത്തു നായകളുടെ നിരവധി വീഡിയകൾ കാണുന്നതാണ് . എന്നാൽ അവരിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വളർത്തു നായ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരമായി മാറിയിരിക്കുന്നത് . ഈ നായക്കുട്ടി ചെയ്ത പ്രവർത്തി ആരെയും അതിശയിപ്പിക്കുന്നതാണ് . നഗരത്തിൽ കട നടത്തുന്ന ഹബീബ് എന്ന ആളുടെ വളർത്തു നായ ആണിത് .

 

 

ഹബീബിന് കാലിൽ പരുക്ക് ഉള്ളതിനാൽ നടക്കാൻ അധികം സാധിക്കുന്നതല്ല . എന്നാൽ ഹബീബിന്റെ വീട്ടിൽ 2 എരുമകൾ ഉണ്ട് . കാലത്ത് എരുമകളെ പറമ്പിൽ തീറ്റിക്കാനായി കെട്ടിയിട്ടാണ് ഹബീബ് പോകുക . എന്നാൽ തിരിച്ചു എരുമകളെ അഴിച്ചു വീട്ടിൽ എത്തിക്കുന്നത് ഹബീബിന്റെ നായ ആണ് . ആരെയും വിസ്മയിപ്പിക്കുന്ന കാഴ്ച ആണിത് . എരുമയുടെ കയർ കടിച്ചു വലിച്ചാണ് ഇവയെ നായ വീട്ടിൽ എത്തിക്കുക . ഇതാണ് കഴിവുള്ള നായ വേറെ ഉണ്ടോ എന്ന് പോലും സംശയമാണ് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത് . https://youtu.be/0QO2_GhYSf0

Comments are closed.