പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട് തെരുവ് നായ്ക്കൾ ചെയ്തത് കണ്ടോ … വീഡിയോ കൊടൂര വൈറൽ .

പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ കണ്ട് തെരുവ് നായ്ക്കൾ ചെയ്തത് കണ്ടോ … വീഡിയോ കൊടൂര വൈറൽ .
നമ്മൾ ഇപ്പോൾ വിശ്വസിക്കാൻ കഴിയാത്തതും ഞെട്ടിപ്പിക്കുന്നതുമായ വാർത്തകളാണ് കൂടുതലും കേട്ട് കൊണ്ടിരിക്കുന്നത് . സ്നേഹബന്ധത്തിന്റെ വില പോലും ഇന്ന് പല ആളുകളും മറന്നു പോകുവാണ് . സ്വന്തം ഇഷ്ടത്തിന് വേണ്ടി ആണ് ഇന്നുള്ളവർ ജീവിക്കുന്നത് . സ്വന്തം ‘അമ്മ പോലും മക്കളെ ഉപേക്ഷിച്ചു പോകുന്ന പല വാർത്തകളും നമ്മൾ ഇപ്പോ വാർത്തകളിൽ കേൾക്കുന്നതാണ് .

 

 

അത്തരത്തിലൊരു സംഭവവും തുടർന്നുണ്ടായ കാര്യങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . സ്വന്തം ‘അമ്മ ഒരു ചോര കുഞ്ഞിനെ കവറിലാക്കി വേസ്റ്റ് കൂമ്പാരത്തിൽ കളയുക ആയിരുന്നു . ഇത് കണ്ട തെരുവ് നായകൾ ആ കുഞ്ഞിനും ചുറ്റും സുരക്ഷാ കവചം പോലെ നിൽക്കുകയും കുരക്കുകയുമായിരുന്നു . അത് വഴി വന്ന സ്ത്രീക്ക് ആ കുഞ്ഞിനെ നായ്ക്കൾ കുഞ്ഞിനെ കാണിച്ചു കൊടുക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ ആ കുഞ്ഞിനെ എത്തിക്കുകയുമായിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് . സ്വന്തം അമ്മയേക്കാൾ എത്രയോ വലുതാണ് ആ തെരുവ് നായകൾ എന്ന് കാണിച്ചു തരുന്ന സംഭവമാണ് ഇത് . നിങ്ങൾക്കും വീഡിയോ കാണാം . https://youtu.be/S-j56dmdj0o

Comments are closed.