ഇത്തരം ആളുകളെ നിങ്ങൾ യാത്ര പോകുമ്പോൾ സൂക്ഷിക്കണം .

ഇത്തരം ആളുകളെ നിങ്ങൾ യാത്ര പോകുമ്പോൾ സൂക്ഷിക്കണം .
നമ്മൾ എല്ലാവരും യാത്രകൾ പോകുവാൻ ഇഷ്ടപ്പെടുന്നവർ ആണ് . എന്നാൽ ഇന്ന് പല യാത്രകളിലും പലരെയും പല അപകടങ്ങളിൽ എത്തിക്കുന്നതാണ് . അപരിചിതരായ യാത്രക്കാരെ മാത്രം നോട്ടം വെച്ച് ആക്രമിക്കുന്ന പല സംഭവങ്ങളാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നത് . അത്തരം ഒരു വീഡിയോ ഇപ്പോൾ വളരെ അധികം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ് . ആരെയും ഭയപ്പെടുത്തുന്ന സംഭവമാണ് വീഡിയോയിൽ കാണാനായി സാധിക്കുക . ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് .

 

 

രാത്രി ഒരു കാറിൽ വന്ന പയ്യന്മാർ കാറിന്റെ ലൈറ്റിന്റെ വെട്ടത്തിൽ ഒരു പെൺകുട്ടിയെ കാണുകയാണ് . തുടർന്ന് ആ പെൺകുട്ടി കൈ കാണിച്ചു വണ്ടി നിർത്തിക്കുകയാണ് . അവളുടെ സ്കൂട്ടർ കേടായെന്നും സഹായം വേണമെന്ന് പെൺകുട്ടി പറയുന്നു . എന്നാൽ കാറിൽ ഇണ്ടായിരുന്ന പയ്യന്മാർ ഉടനെ കാൾ ചെയ്യുകയാണ് . മാത്രമല്ല വണ്ടിയുടെ ഡോർ തുറക്കുകയും ചെയ്തില്ല . പിന്നീട് ഒരു മിനിറ്റിനു ശേഷം ഒരു സംഘം തന്നെ ഇവരെ ആക്രമിക്കാൻ ശ്രമിക്കുകയാണ് . കാർ, പണം , അവരുടെ കൈയിൽ ഉള്ള വില പിടിപ്പുള്ള സാധനങ്ങൾ എന്നിവ എല്ലാം മോഷ്ടിക്കാൻ ഉള്ള ശ്രമം ആയിരുന്നു അത് . ഇത്തരം ആളുകളെ നിങ്ങൾ യാത്ര പോകുമ്പോൾ സൂക്ഷിക്കണം . https://youtu.be/SxrIY_d-W38