വെറും 2 മിനിറ്റിൽ ശരീരം ഒന്ന് തണുപ്പിക്കാൻ ഇത് കുടിക്കു .

വെറും 2 മിനിറ്റിൽ ശരീരം ഒന്ന് തണുപ്പിക്കാൻ ഇത് കുടിക്കു .
ഇപ്പോൾ നമ്മുടെ കാലാവസ്ഥ വളരെ അധികം മാറിയിരിക്കുകയാണ് . നമ്മുക്ക് സഹിക്കാൻ കഴിയാത്ത ചൂടാണ് ഇപ്പോൾ അന്തരീക്ഷത്തിൽ ഉള്ളത് . നമ്മുക്ക് ഒന്ന് പുറത്ത് ഇറങ്ങാൻ പോലും സാധികാത്ത നിലയിലാണ് ഇപ്പോൾ ചൂട് അനുഭവപ്പെടുന്നത് . ഈ ചൂട് നമ്മൾ ഏൽക്കുമ്പോൾ നമ്മുടെ ശരീരത്തിന് വളരെ അധിക ദോഷകരമായി മാറുന്നു . എന്നാൽ ഇത്തരം സമയത്ത് നമ്മുടെ ശരീരം വളരെ അധികം ചൂടാകുന്നു . അതിനാൽ ഈ സമയങ്ങളിൽ നമ്മുടെ ശരീരത്തെ തണുപ്പിക്കാൻ നല്ലൊരു പാനീയം തയ്യാറാകാനായി സാധിക്കുന്നതാണ് .

 

 

നമ്മുടെ ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്ന ഒരു പാനീയം ആണ് ഇത് . ഈ പാനീയം എങ്ങനെ തയ്യാറാക്കാമെന്നു നോകാം . എങ്ങനെയെന്നാൽ , പുളി ഇല്ലാത്ത തൈര് എടുക്കുക , എന്നിട്ട് അതിലേക്ക് മാങ്ങാ മുറിച്ചിടുക . ആവശ്യത്തിന് മുളകും , ഇഞ്ചിയും ഉപ്പും , വെള്ളവും ചേർത്ത് മിക്‌സിയിൽ അരച്ചെടുക്കുക . ശേഷം ഒരു ഗ്ലാസിലേക്ക് അരിച്ചെടുത്ത് കുടിക്കാവുന്നതാണ് . നമ്മുടെ ശരീരത്തിലെ ചൂടിനെ ഇല്ലാതാകാനായി വളരെ അധികം ഗുണം ചെയ്യുന്ന പാനീയം ആണ് ഇത് . വീഡിയോ കാണാം . https://youtu.be/HP9W1nkwSmI

Comments are closed.