പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റപ്പോൾ….!

പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റപ്പോൾ….! പാമ്പുകൾ എന്ന് പറയുന്നത് വളരെ അധികം അപകടകാരികൾ ആയ ഒരു ജീവി ആണ് എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ലാലോ. പമ്പുകളിൽ തന്നെ രണ്ടു തരം ഉണ്ട്. വിഷം ഉള്ളവയും അത് പോലെ തന്നെ വിഷം ഒട്ടും ഇല്ലാത്തവയും. വിഷമുള്ള പാമ്പുകളെ ഒക്കെ കൈ കാര്യം ചെയ്യുന്ന സമയത്ത് കൃത്യമായി സൂക്ഷിച്ചില്ല എന്നൊക്കെ ഉണ്ട് എങ്കിൽ ചിലപ്പോൾ അതിന്റെ കടി ഏൽക്കുന്നതിനും മരണ പെടുന്നതിനും ഒക്കെ കാരണം ആയി തീരും. അത് കൊണ്ട് തന്നെ വളരെ അധികം ശ്രദ്ധെക്കേണ്ടത് അത്യാവശ്യം ആണ്.

 

പമ്പുകളിൽ ഉഗ്ര വിഷം ഉള്ള പാമ്പ് എന്ന് പറയുന്നത് രാജ വെമ്പാല ആണ്, അത് പോലെ തന്നെ പേടിക്കേണ്ട പാമ്പുകൾ ആണ് മൂർഖനും വലിയും ഒക്കെ ഇവ കടിച്ചു കഴിഞ്ഞാൽ ശരിയായ ചികിത്സ കൃത്യ സമയത്തു ലഭിച്ചില്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ മരണം വരെ സംഭവിക്കുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ അത്തരത്തിൽ ഉള്ള പാമ്പുകളെ പിടി കൂടുമ്പോൾ വളരെ അധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് എന്ന് തന്നെ പറയാം. ഇവിടെ നിങ്ങൾക്ക് അത്തരത്തിൽ ഒരു വിഷ പാമ്പിനെ പിടി കൂടുന്നതിനിടെ അതിൽ നിന്നും കടിയേറ്റപ്പോൾ സംഭവിച്ച കാര്യങ്ങൾ കാണാം.

 

Comments are closed.