വീട്ടിൽ വളർത്തിയിരുന്ന താറാവിനെ ഒരു മൂർഖൻ പാമ്പ് ജീവനോടെ വിഴുങ്ങിയപ്പോൾ….!

വീട്ടിൽ വളർത്തിയിരുന്ന താറാവിനെ ഒരു മൂർഖൻ പാമ്പ് ജീവനോടെ വിഴുങ്ങിയപ്പോൾ….! മൂർഖൻ പാമ്പ് എന്നത് വളരെ അധികം അപകടകാരി ആയ ഒരു പാമ്പ് ആണ് എന്ന് അറിയാമല്ലോ ഇവയുടെ ഭക്ഷണം എന്ന് പറയുന്നത് തന്നെ ഇത്തരത്തിൽ ഉള്ള ചെറിയ ഏതെങ്കിലും ജീവികൾ ഒക്കെ ആയിരിക്കും. അത് കൊണ്ട് തന്നെ അവർ ചില സാഹചര്യങ്ങളിൽ ഒക്കെ നമ്മൾ വീടുകളിൽ വളർത്തുന്ന പക്ഷകളെയും കോഴി, താറാവ് എന്നിവയെയും ഒക്കെ കഴിക്കുന്നതിനു വേണ്ടി വരുന്നത് ആയി കാണാം. അത് പോലെ ഒരു മൂർഖൻ പാമ്പ് ഒരു വീട്ടിൽ കയറി കൊണ്ട് അവിടെ വളർത്തിയിരുന്ന ഒരു അത്തരവിനെ ജീവനോടെ വിഴുങ്ങിയ കാഴ്ച ആണ് നിങ്ങൾക്ക് ഇതുവഴി കാണാൻ സാധിക്കുക.

 

 

 

താറാവിന്റെ കൂട്ടിൽ നിന്നും വലിയ രീതിയിൽ ഉള്ള കരച്ചിൽ കേട്ടത് കൊണ്ട് വീട്ടുകാർ വന്നു നോക്കിയാ സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു കാഴ്ച്ച വീട്ടുകാർക്ക് കാണാൻ ഇടയായത് എന്ന് തന്നെ പറയാം. വീട്ടുകാർ താറാവിനെ വളർത്തിയിരുന്ന സ്ഥലത്തേക്ക് എത്തിയപ്പോഴുക്കും അവിടെ ഒരു താറാവിനെ ജീവനോടെ വിഴുങ്ങിയ നിലയിൽ ആയിരുന്നു മൂർഖൻ പാമ്പ് കിടന്നിരുന്നത്. പിന്നീട് അതിനെ പിടി കൂടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ വീഡിയോ വഴി കാണാം.

 

 

 

Comments are closed.