ഈശ്വരാ ഇതറിയാതെ പോയല്ലോ ! ഈ വെള്ളത്തിൽ മുക്കിവെച്ചാൽ എന്തും പുത്തൻപോലെയാക്കാം .

ഈശ്വരാ ഇതറിയാതെ പോയല്ലോ ! ഈ വെള്ളത്തിൽ മുക്കിവെച്ചാൽ എന്തും പുത്തൻപോലെയാക്കാം

.
വീടുകളിൽ നിരവധി പാത്രങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്നുണ്ടാകും . അതിൽ പല തരത്തിൽ ഉള്ള കറകൾ , തുരുമ്പുകൾ എന്നിവയെല്ലാം വന്നിട്ടുള്ളതും നമ്മൾ കാണുന്നതാണ് . എന്നാൽ ഇത്തരത്തിൽ പാത്രങ്ങളിൽ വരുന്ന കറകളും മറ്റും നമ്മുക്ക് സോപ്പും പൊടിയും മറ്റും ഉപയോഗത്തെ തന്നെ ക്‌ളീൻ ആക്കി എടുക്കാനായി സാധിക്കും . വളരെ എളുപ്പത്തിൽ തന്നെ ഇവ വൃത്തിയാക്കി എടുക്കാനായി സാധിക്കുന്നതാണ് . എങ്ങനെയെന്നാൽ , ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് 2 അടപ്പ് ക്ളോറിൻ ഒഴിക്കുക .

 

 

എന്നിട്ട് അതിലേക്ക് അഴുക്ക് പിടിച്ച പാത്രങ്ങൾ 10 മിനിട്ടോളം ആ വെള്ളത്തിൽ മുക്കി വക്കുക . അതിനു ശേഷം എടുത്തു കഴുകുക . ഇങ്ങനെ ചെയ്താൽ എല്ലാ അഴുക്കും പത്രങ്ങളിൽ നിന്നും വളരെ എളുപ്പത്തിൽ മാഞ്ഞു പോകുന്നത് കാണാം . മാത്രമല്ല പുതു പുത്തൻ പോലെ അഴുക്ക് പിടിച്ച പാത്രങ്ങൾ മാറുന്നതാണ് . ഇത്തരത്തിൽ ക്ലോറിൻ ഉപയോഗിക്കുമ്പോൾ നിങ്ങൾ നിർബന്ധമായും കയ്യിൽ ഗ്ലൗസ് അണിഞ്ഞിരിക്കണം . ഇത്തരത്തിൽ വൃത്തിയാക്കുന്ന വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . അതിനാൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക . https://youtu.be/gqKrAQ3khg0