വീട്ടില്‍ തയ്യാറാക്കിയ ഈ വെള്ളം വളരെ നല്ലത് ഇതിനെക്കുറിച്ച് നിങ്ങൾ അറിയാതെ പോകല്ലേ .

വീട്ടില്‍ തയ്യാറാക്കിയ ഈ വെള്ളം വളരെ നല്ലത് ഇതിനെക്കുറിച്ച് നിങ്ങൾ അറിയാതെ പോകല്ലേ .
ഇന്ന് പല ആളുകളൂം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് ശാരീരികമായുള്ള വേദനകൾ . ഇത്തരം പ്രശ്നങ്ങൾ ഇന്ന് പല ചെറുപ്പക്കാരിലും കണ്ടു വരുന്നു . മധ്യ വയസിൽ മാത്രം കണ്ടു വന്നിരുന്ന ഈ പ്രശ്നം ഇപ്പോൾ വളരെ അധികം ആളുകൾക്ക് ബുദ്ധിമുട്ടായി മാറുന്നു . ഇത്തരം വേദനകൾ ഇവരെ വളരെ അധികം ബാധിക്കുന്നു . എന്നാൽ ഈ ശരീര വേദനകൾക്കുള്ള പ്രതിവിധി നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം . ഒരു പാനീയം തയ്യാറാക്കി കുടിച്ചാൽ തന്നെ നിങ്ങൾക്ക് ഈ ശാരീരിക വേദനകൾ ഉള്ള ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാനായി സാധിക്കുന്നതാണ് .

 

 

അത് എങ്ങനെയെന്നാൽ , ഒരു സ്പൂൺ ജീരകവും , ഒരു സ്പൂൺ ഉലുവയും നന്നായി ചൂടാക്കി എടുക്കുക . ശേഷം ഇവ നന്നായി പൊടിച്ചെടുക്കുക . ശേഷം നന്നായി തിളപ്പിച്ചെടുത്ത വെള്ളം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ഈ പൊടിച്ചത് ഇട്ട് കൊടുക്കുക . എന്നിട്ട് നിങ്ങൾക് ഈ പാനീയം കുടിക്കാം . ഭക്ഷണം കഴിക്കുന്നതിനേക്കാൾ അര മണിക്കൂർ മുൻപ് തന്നെ നിങ്ങൾ ഈ പാനീയം കുടിക്കണം . ഇത്തരത്തിൽ നിങ്ങൾ തുടർച്ചയായി എന്നും കുടിച്ചാൽ നിങ്ങളിൽ ഉള്ള എല്ലാം ശാരീരിക വേദനകളും ഇല്ലാതാകുന്നതാണ് . https://youtu.be/HBVzVKx8NYk