വീട്ടിൽ ഈ വെള്ളം തയ്യാറാക്കി കുടിക്കു . വേദനകൾ പമ്പ കടക്കും .

വീട്ടിൽ ഈ വെള്ളം തയ്യാറാക്കി കുടിക്കു . വേദനകൾ പമ്പ കടക്കും .
നമ്മളിൽ എല്ലാവരിലും ഉണ്ടാകുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ശാരീരിക വേദനകൾ . നമ്മളിൽ ഉണ്ടാകുന്ന ഇത്തരം വേദനകൾ വളരെ അധികം നമ്മളെ കഷ്ടത്തിലാക്കുന്നതാണ് . ശരിക്ക് ജോലിക്ക് പോലും പോകാൻ സാധിക്കാതെ കൂടി വരുന്നു . എന്നാൽ ഇത്തരം പ്രശ്നങ്ങൾ നമുക്ക് വീട്ടിൽ ഒരു പാനീയം തയ്യാറാക്കി കുടിച്ചാൽ മാറി പോകുന്നതാണ് . ഈ പാനീയം നമ്മുടെ ശരീരത്തിന് വളരെ അധികം ഗുണം ചെയ്യുന്നതാണ് . നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു വേദനയെയും ഇല്ലാതാകാനായി ഈ പാനീയം കുടിക്കുന്നതിലൂടെ സാധിക്കുന്നു .

 

 

ഈ പാനീയം തയ്യാറാക്കുന്നത്‌ എങ്ങനെയെന്ന് നോക്കാം , ഒരു സ്പൂൺ ജീരകവും , ഒരു സ്പൂൺ ഉലുവയും നന്നായി ചൂടാക്കി എടുക്കുക . ശേഷം ഇവ നന്നായി പൊടിച്ചെടുക്കുക . ശേഷം നന്നായി തിളപ്പിച്ചെടുത്ത വെള്ളം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് ഈ പൊടിച്ചത് ഇട്ട് കൊടുക്കുക . എന്നിട്ട് നിങ്ങൾക് ഈ പാനീയം കുടിക്കാം . ആഹാരം കഴിക്കുന്നതിനേക്കാൾ അര മണിക്കൂർ മുൻപ് തന്നെ നിങ്ങൾ ഈ പാനീയം കുടിക്കണം . ഇത്തരത്തിൽ നിങ്ങൾ ഈ പാനീയം സ്ഥിരമായി കുടിച്ചാൽ നിങ്ങളിൽ ഉള്ള എല്ലാം ശാരീരിക വേദനകളും പരിഹരിക്കാൻ വളരെ അധികം ഗുണം ചെയ്യുന്നതാണ് . https://youtu.be/HBVzVKx8NYk