ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ വീഡിയോ .

ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ വീഡിയോ .
ഒരു പോലീസ്കാരൻ ഒരു ബൈക്ക് യാത്രികന്റെ അടുത്ത് തൊഴുതു നിൽക്കുന്ന ഒരു ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരിക്കുന്നത് . എന്നാൽ ഈ ഫോട്ടോ കണ്ടാൽ ആരായാലും ഒന്ന് തൊഴുതു പോകും . അത്രയും അതിശയിപ്പിക്കുന്ന ഒരു സംഭവം തന്നെ ആണ് അത് . എന്തെന്നാൽ , 2 പേർക്ക് മാത്രം സഞ്ചരിക്കാൻ അനുമതിയുള്ള ബൈക്കിൽ 5 പേരുമായാണ്‌ ആ യുവാവ് വന്നത് . ഇതിൽ 2 കുട്ടികളും ഉണ്ടായിരുന്നു . മാത്രമല്ല , ബൈക്കിൽ ഒരാൾ പോലും ഹെൽമെറ്റ് വച്ചിട്ടുമില്ല .

 

 

കാണുമ്പോൾ ഈ ഫോട്ടോ ചിരി എന്നെങ്കിലും വളരെ അതികം ചിന്തിക്കേണ്ട ഒരു സംഭവമാണ് ഇത് . ഇന്ന് വളരെ അധികം ആളുകൾ മരണപ്പെടുന്നത് റോഡപകടങ്ങൾ മൂലമാണ് . അത്തരം അപകടങ്ങളിൽ കൂടുതലും മരണമടയുന്നത് ബൈക്ക് യാത്രികർ ആണ് . ഇത്തരം സന്ദർഭങ്ങളിൽ ആണ് ഇയാൾ 5 പേരുമായി ബൈക്ക് യാത്ര ചെയ്യുന്നത് . വളരെ അധികം അപകടകരമായ യാത്രയും സംഭവുമാണ് ഇത് . ഇതിനെ തുടർന്നുള്ള കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് അറിയുവാൻ വീഡിയോ കാണാം . https://youtu.be/U5I09dnWBqQ

Comments are closed.