ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ ആ കൂടി മുടിയും കുടുംബം താറുമാറാവും , കുടുംബ നാശം .

ചൂല് സ്ഥാനം തെറ്റി സൂക്ഷിച്ചാൽ ആ കൂടി മുടിയും കുടുംബം താറുമാറാവും , കുടുംബ നാശം .
വൃത്തിയും വെടിപ്പുമുള്ള വീട് വീട്ടിൽ എപ്പോഴും പോസറ്റീവ് ഊർജം ആയിരിക്കുന്നതാണ് . മാത്രമല്ല , വീടിനു ഐശ്വര്യവും , സമൃദ്ധിയും ഉണ്ടാകുന്നതാണ് . വീട്ടിൽ നാം വൃത്തിയാകാനായി ഉപയോഗിക്കുന്ന ചൂൽ വീട്ടിൽ ശരിയായ സ്ഥാനത്തു വച്ചില്ലെങ്കിൽ വീടിനു വളരെ അധികം ദോഷം ചെയ്യുന്നു . അതിനാൽ ചൂല് ശരിയായ സ്ഥാനത്തു സൂക്ഷിക്കുക . ചൂൽ എപ്പോഴും വടക്ക് പടിഞ്ഞാറു ഭാഗത്തു വേണം സൂക്ഷിക്കുവാൻ .

 

 

മാത്രമല്ല , ഇങ്ങനെ സൂക്ഷിച്ചാൽ നിങ്ങളുടെ വീട്ടിൽ ദാരിദ്രം ഉണ്ടാകുകയില്ല . കൂടുതൽ ഐശ്വര്യം കിട്ടുവാനും കാരണമാകുന്നു . ചൂല് മേൽക്കൂരയിൽ വക്കുന്നത് വീട്ടിൽ പണം കുറയാൻ കാരണമാകും . മോഷണത്തിനുള്ള സാധ്യത ഉണ്ടാകാനും കാരണമാകുന്നു . തല കീഴായി ചൂൽ വെക്കുന്നത് ഒഴിവാക്കുക . അടുക്കളയിൽ ചൂൽ സൂക്ഷിക്കുന്നത് വളരെ അധികം ദോഷം ചെയ്യുന്നത് . വീട്ടിലെ ഏതെങ്കിലും അംഗം പുറത്തു പോകുമ്പോൾ ഒരു മണിക്കൂർ കഴിഞ്ഞു ചൂൽ ഉപയോഗിക്കുക . ചൂൽ ചവിട്ടരുത് . ഇത്തരം കാര്യങ്ങൾ ഒഴിവാക്കുക . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/lOC0ol0FKTo