ഒരു വലിയ അണലിയുടെ മുന്നിൽ പെട്ടുപോയ കുട്ടിയുടെ അവസ്ഥകണ്ടോ…! പാമ്പുകളിൽ വിഷത്തിന്റെ കാര്യം എടുത്തു നോക്കുക ആണ് എങ്കിൽ രാജവെമ്പാലയും, മൂർഖൻ പാമ്പും ഒക്കെ കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള ഒരു പാമ്പ് എന്ന് പറയുന്നത് അണലി ആണ്. ഇവയുടെ തല മറ്റു പാമ്പുകളെ അപേക്ഷിച്ചു കൊണ്ട് ത്രികോണ ആകൃതിയിൽ ആയിരിക്കും കാണപ്പെടുന്നത്. അത് മാത്രമല്ല ഇവ ഒരു മലമ്പാമ്പിനെ കുട്ടി എത്ര വലുപ്പം ഉണ്ടാകും അത്രയ്ക്കും വലുപ്പത്തിൽ വരെ കാടനെത്തിയതായി പറഞ്ഞു വരുന്നുണ്ട്. മാത്രമല്ല ഇവയുടെ നിറം മണ്ണ് കലർന്ന ചാര നിറത്തിൽ കറുപ്പ് കളറിൽ ശരീരത്തിൽ വൃത്തങ്ങൾ വരച്ചപോലെ ആണ് കാണപ്പെടുന്നത്.
അതുകൊണ്ട് തന്നെ ഇവ മണ്ണിൽ കിടന്നു കഴിഞ്ഞാൽ അതിനെ അറിയാതെ ചവിട്ടി പോകാനും വളരെ അധികം സാധ്യത കുറവാണു. അണലിയുടെ പ്രിത്യേകത എന്താണ് എന്ന് വച്ചാൽ ഇവ മറ്റുള്ള പാമ്പുകളെ പോലെ മുട്ട ഇടാറില്ല, മറിച് പ്രസവിക്കുക ആണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന ഒരു വമ്പൻ വലുപ്പം വരുന്ന അണലിയെ ഒരു വീട്ടിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
Comments are closed.