അലര്‍ജി മൂലമുള്ള തുമ്മല്‍ മാറ്റാം .

അലര്‍ജി മൂലമുള്ള തുമ്മല്‍ മാറ്റാം .
പലർക്കും കാണപ്പെടുന്ന ഒരു അസുഖമാണ് അലർജി . പല ആളുകൾക്കും പല തരത്തിലുള്ള അലർജിയാണ് ഉള്ളത് . എന്നാൽ മിക്ക ലൗകൾക്കും കാണപ്പെടുന്ന ഒരു അലർജിയാണ് പൊടി മൂലം ഉള്ള അലർജി . എന്തെന്നാൽ പല ആളുകൾക്കും പൊടി ശ്വസിച്ചാൽ അപ്പോൾ തന്നെ തുമ്മൽ വരാൻ കാരണമാകുന്നു . ഇത്തരം പ്രശ്നം അവരെ വളരെ അധികം ബുദ്ധിമുട്ട് ഇണ്ടാകുന്നു . എന്നാൽ ഇപ്രകാരമുള്ള എല്ലാം അലർജിയും തുമ്മലും നിങ്ങളിൽ നിന്ന് വിട്ടു പോകാൻ ഒരു ഒറ്റമൂലി തയ്യാറാക്കാനായി സാധിക്കുന്നതാണ് .

 

 

വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഈ ഒറ്റമൂലി തയ്യാറാക്കാം . നമ്മുടെ വീടുകളിൽ ഇപ്പോഴും ഉള്ള ഒരു സാധനമാണ് മഞ്ഞൾ പൊടി . ഇത് മാത്രം മതി അലര്‍ജി മൂലമുള്ള തുമ്മൽ മാറ്റാൻ . എങ്ങനെയെന്നാൽ , മഞ്ഞൾ പൊടി രണ്ട് സ്പൂൺ എടുത്ത് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ചു ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക . അതിനു ശേഷം ഈ ഉരുളകൾ ആക്കി വെച്ച മഞ്ഞൾപൊടി ഓരോന്നായി വെറും വയറ്റിൽ കഴിച്ചാൽ നിങ്ങൾക്കുള്ള പല അലർജികളും നിങ്ങളിൽ നിന്നും വിട്ടു പോകും . കൂടുതൽ അറിയാൻ വീഡിയോ കാണാം . https://youtu.be/98oUGtakCWo

Comments are closed.