3 centൽ 7.5 ലക്ഷം രൂപക്ക് നിർമിച്ച സൂപ്പർ വീട് .

3 centൽ 7.5 ലക്ഷം രൂപക്ക് നിർമിച്ച സൂപ്പർ വീട് .
നിങ്ങൾക്ക് വീട് ഇല്ലാത്തവർ ആണോ . പുതിയ വീട് വെക്കാനായി ആഗ്രഹിക്കുന്നവർ ആണോ . എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ തീർച്ചയായും അറിയേണ്ടതാണ് . 3 സെന്റിൽ നിങ്ങൾക്ക് ഒരു അടിപൊളി വീട് നിര്മിക്കാവുന്നതാണ് . 7.5 ലക്ഷം ഉണ്ടെകിൽ ഒരു കുടുംബത്തിന് നന്നായി ജീവിക്കാനുള്ള എല്ലാം സൗകര്യങ്ങളും കൂടിയുള്ള വീട് നിങ്ങൾക്ക് നിർമിച്ചു തരുന്നതാണ് . ഇപ്പോൾ ഒരു വീട് വെക്കുമ്പോൾ ഒരു സാധാരണക്കാരന് താങ്ങുന്നതിനേക്കാൾ വലിയ ചിലവാണ് ഉണ്ടാകുന്നത് .

 

 

 

എന്നാൽ നിങ്ങൾ കുറഞ്ഞ ബഡ്ജറ്റിൽ വീട് വക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നിങ്ങൾക്ക് ഈ വീട് വളരെ അധികം പ്രചോദനമാകുന്നതാണ് . 7.5 ലക്ഷത്തിനു അതി മനോഹരമായ വീട് ആണ് ഇപ്പോ നിർമിച്ചു കൊടുക്കുന്നത് . ഒരു സാധാരണ കുടുംബത്തിന് നല്ല രീതിയിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട് . ഹാൾ , 2 ബെഡ്‌റൂം , കിച്ചൻ , കോമൺ ബാത്രൂം , വർക്ക് ഏരിയ എന്നിങ്ങനെയാണ് ഈ വീടിന്റെ പ്ലാൻ ഉള്ളത് . ഈ വീട് കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/BG0CUK1Dq6Q